മധുക ഇൻസിഗ്‌നിസ്

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മധുക ഇൻസിഗ്‌നിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. insignis
Binomial name
Madhuca insignis
(Radlk.) H.J.Lam
Synonyms
  • Bassia insignis Radlk.
  • Illipe insignis (Radlk.) Engl.
  • Vidoricum insigne (Radlk.) Kuntze

പശ്ചിമഘട്ടതദ്ദേശവാസിയായിരുന്ന ഒരു വൃക്ഷമാണ് മധുക ഇൻസിഗ്‌നിസ്. (ശാസ്ത്രീയനാമം: Madhuca insignis). മംഗലാപുരത്തിനടുത്ത് ഒരിടത്തേ ഇതിനെ കണ്ടിട്ടുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിൽ എത്ര ഗാഢമായി തന്നെ തെരഞ്ഞിട്ടും ഈ മരത്തിനെ കണ്ടെത്താനായിട്ടില്ല. ഈ മരമുണ്ടായിരുന്ന വനങ്ങളുടെ ഒരു ചെറിയ ഭാഗമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളൂ, അതിനാൽ ഇനി കാണാനാവുമെന്നും പ്രതീക്ഷയില്ല.[1] കർണ്ണാടകത്തിൽ ഇതിനെ പിന്നീട് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]