മനില പാം | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Arecales |
Family: | Arecaceae |
Genus: | Adonidia |
Species: | A. merrillii
|
Binomial name | |
Adonidia merrillii | |
Synonyms[3] | |
|
Adonidia merrillii, എന്ന ബോട്ടാണിക്കൽ നാമത്തിൽ അറിയപ്പെടുന്ന പന വിഭാഗത്തിൽപ്പെട്ട ഒരു വൃക്ഷമാണ് മനില പാം (Manila palm). ഫിലിപ്പീൻസ്, മലേഷ്യ, വെസ്റ്റിൻഡീസ് തദ്ദേശവാസിയായ സസ്യമാണിത്.[3] ക്രിസ്മസ് പാം ("Christmas palm") എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. 15 മുതൽ 25 അടി വരെ ഉയരത്തിൽ വളരുന്നു.
വളരെ വ്യാപകമായി വളർത്തുന്ന ഒരു അലങ്കാരച്ചെടിയാണ് മനില പാം. കുറഞ്ഞ സൂര്യപ്രകാശത്തിലും വളരുന്നതിനാൽ, ഹോട്ടൽ സമുച്ചയങ്ങളിലും മറ്റും ഇൻഡോർ അലങ്കാരച്ചെടിയായി വളർത്താം. കായ്കൾ വെറ്റില മുറുക്കാൻ തയ്യാറാക്കാൻ അടയ്ക്കയുടെ പകരം ഉപയോഗിക്കാം.[4]