മനീഷാപഞ്ചകം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ശങ്കരാചാര്യസ്വാമികൾ രചിച്ച വേദാന്തപ്രകരണ ഗ്രന്ഥമാണ് മനീഷാപഞ്ചകം. കാശിയിൽവച്ച് ശങ്കരാചാര്യരുടെ അദ്വൈതജ്ഞാനദാർഢ്യത്തെ പരീക്ഷിക്കാൻ ചണ്ഡാലരൂപിയായി വന്ന വിശ്വനാഥൻ, ഉന്നയിച്ച പ്രശ്നത്തിന് സമാധാനമായി ശങ്കരാചാര്യർ നല്കിയ മറുപടിയാണ് മനീഷാപഞ്ചകം.ഈ പഞ്ചകത്തിന്റെ അവസാനത്തെ വാക്കുകൾ , 'മനീഷാ മമ ' എന്നാകയാലാണ് ഇതിന് 'മനീഷാപഞ്ചകം' എന്ന പേർ വന്നത് .

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]