മനുഷ്യ മനഃശാസ്ത്രത്തെയും സ്ത്രീജീവിതത്തെയും ആധാരമാക്കി സാഹിത്യരചന നടത്തുന്ന രാജസ്ഥാനിലെ നാഗ്പുരിൽ ജനിച്ച പ്രമുഖ ഹിന്ദി എഴുത്തുകാരിയാണ് മനു ഭണ്ഡാരി (ജ: 3 ഏപ്രിൽ 1931). നോവലുകളിൽ പ്രധാനപ്പെട്ടവ ആപ്കാ ബംടി, സ്വാമി മഹാഭോജ്, കനവാ എന്നിവയും കഥാസമാഹാരങ്ങളിൽ പ്രധാനപ്പെട്ടവ ഏക് പ്ലേറ്റ്, സൈലാബ്, ത്രിശങ്കു, മൈം ഹാർ ഗയി, തീൻ നിഗാഹോം കാ തസ് വീർ, യഹി സച് ഹെ, ആഖേം ദേഖാ ഝൂഠ് എന്നിവയാണ്. ഭണ്ഡാരിയുടെ പ്രസിദ്ധ നാടകമാണ് ബിനാ ദീവാരോം കാ ഘർ. പത്രപ്രവർത്തകനും സാഹിത്യകാരനുമായ ഭർത്താവ് രാജേന്ദ്ര യാദവുമായി ചേർന്ന് രചിച്ച നോവലാണ് ഏക് ഇഞ്ച് മുസ്കാൻ.
Nine stories compiled under the name Ek Tee, translated into Marathi (Shubha Chitnis)
Three compilations of nine stories from Satya, five stories from Uttung, and nine stories from Trishanku translated into: Marathi (Chandrakant Bhonjal)
Ten stories translated and compiled in Bengali (Gauri )
Ten Stories translated and compiled in Manipuri (Meghchand)
Compilation of five translated stories into English - The Dusk of Life translation (Neelam Bhandari)
Compilation of eight stories into the language of Tajikistan (Meherunissa)
Yahi Sach Hai translated into German and Japanese (Barbara Bomhoff)
Rani Maa Ka Chabutra translated into : French (Annie Montaut), Spanish (Alvaro Enterria)
Nai Naukari translated into French (Kiran Chaudhary)
Shaayad translated into Hungarian (Eva Aradi)
Chashmetranslated into Dutch (Rob Van Dijk, Reinder Boverhuis, Irma Van Dam)
Trishanku translated into: German (Rosmarie Rauter), English (Charles Dent), English (nancy Stork, Newhouse)
Stri Subodhini translated into English (Nancy Stork-Newhouse)