മയിൽപ്പുല്ല് | |
---|---|
മയിൽപ്പുല്ല് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. barbata
|
Binomial name | |
Chloris barbata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
90 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഏകവർഷിയായ ഒരു പുൽച്ചെടിയാണ് മയിൽപ്പുല്ല്. (ശാസ്ത്രീയനാമം: Chloris barbata). Swollen Finger Grass, airport grass, feather finger grass, fingergrass, pea-cock plumegrass, plush grass, purpletop chloris, swollen fingergrass, swollen windmill grass എന്നെല്ലാം പേരുകളുണ്ട്. [1] വിത്തുവഴിയും തണ്ടുവഴിയും പുതിയചെടികൾ ഉണ്ടാകുന്നു. പാടങ്ങളിൽ കണ്ടുവരുന്ന ഈ പുൽച്ചെടി വർഷം മുഴുവൻ പൂക്കാറും കായ്‌ക്കാറുമുണ്ട്.[2] നല്ല ഉപ്പുവെള്ളമുള്ള ഇടങ്ങളിലും വളരാൻ കഴിയുന്ന ഈ പുല്ല് ഇളംപ്രായത്തിൽ കന്നുകാലികൾ തിന്നാറുണ്ട്.[3]