മരിയൻ റോഡ്വാൾഡ്

മരിയൻ റോഡ്വാൾഡ്
വ്യക്തിവിവരങ്ങൾ
ജനനംDecember 24, 1976
Sport

മരിയൻ റോഡ്വാൾഡ് (ജനനം ഡിസംബർ 24, 1976, മുൽഹെയിം ആൻ ഡർ റൂർ, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ ) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഗ്രീസ് ഏഥൻസിലെ 2004 ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടൊപ്പമാണ് സ്വർണ്ണം നേടിയത്.

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]