മറീന പിക്കോല (Marina Piccola) ("little harbor"; also Marina di Mulo)[1] തെക്കുകിഴക്ക് ഫരാഗ്ലിയോണി കടലിനരികിലും, കാപ്രി ദ്വീപിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.[2] സാൻ ഗിക്കോമോയുടെ ചാർട്ടർഹൗസും അഗസ്റ്റസ് ഏരിയയിലെ ഗാർഡനുകളും മറീന പിക്ക്കോലയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള ഹെയർപിൻ വളവുകളുള്ള പാകിയ നടപ്പാതയാണ് വിയാ ക്രുപ്പ്. [3]മരിന ഗ്രാൻഡിനു മുൻപും' അഗസ്റ്റസ്, തിബെറിയസ് എന്നിവർ മറീന പിക്കോല ഉപയോഗിച്ചിരുന്നു.[4]