മലയാളം | |
---|---|
Range | U+0D00..U+0D7F (128 code points) |
Plane | BMP |
Scripts | മലയാളം |
Major alphabets | മലയാളം |
Assigned | 114 code points |
Unused | 14 reserved code points |
Source standards | ഇസ്കി |
Unicode version history | |
1.0.0 | 78 (+78) |
5.1 | 95 (+17) |
6.0 | 98 (+3) |
7.0 | 99 (+1) |
8.0 | 100 (+1) |
9.0 | 114 (+14) |
Note: [1][2] |
മലയാള ഭാഷയിലെ സർവ്വാക്ഷരസംഹിതയിൽ സങ്കോടനം ചെയ്തിട്ടുള്ള അക്ഷരങ്ങൾ അടങ്ങുന്ന വിഭാഗമാണ് മലയാളം യൂണിക്കോഡ് ബ്ലോക്ക് അഥവാ മലയാളം സർവ്വാക്ഷര സംഹിത[3]. 1988ലെ ഇസ്കി സ്റ്റാന്റേഡിലെ A2-ED മലയാളം അക്ഷരങ്ങളിൽ നിന്ന് U+0D02..U+0D4D തുടങ്ങിയ കോഡ് പോയന്റുകൾ നേരിട്ട് തന്നെ സ്വീകരിച്ചതാണ് ഇതിന്റെ മുൻകാലരൂപം. ദേവനാഗരി, ബംഗാളി, ഗുരുമുഖി, ഗുജറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, കന്നട അക്ഷരവിഭാഗങ്ങളും ഇസ്കി എൻകോഡിങ്ങിനെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ്.
മലയാളം[1][2] യുണിക്കോഡ് കൺസോഷ്യത്തിന്റെ ഔദ്ദ്യോഗിക കോഡ് ചാർട്ട് (പിഡിഎഫ്) | ||||||||||||||||
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | |
U+0D0x | ഁ | ം | ഃ | അ | ആ | ഇ | ഈ | ഉ | ഊ | ഋ | ഌ | എ | ഏ | |||
U+0D1x | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | |
U+0D2x | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | ഩ | പ | ഫ | ബ | ഭ | മ | യ |
U+0D3x | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ | ഺ | ഽ | ാ | ി | ||
U+0D4x | ീ | ു | ൂ | ൃ | ൄ | െ | േ | ൈ | ൊ | ോ | ൌ | ് | ൎ | ൏ | ||
U+0D5x | ൔ | ൕ | ൖ | ൗ | ൘ | ൙ | ൚ | ൛ | ൜ | ൝ | ൞ | ൟ | ||||
U+0D6x | ൠ | ൡ | ൢ | ൣ | ൦ | ൧ | ൨ | ൩ | ൪ | ൫ | ൬ | ൭ | ൮ | ൯ | ||
U+0D7x | ൰ | ൱ | ൲ | ൳ | ൴ | ൵ | ൶ | ൷ | ൸ | ൹ | ൺ | ൻ | ർ | ൽ | ൾ | ൿ |
Notes |