വർഷം |
ചലച്ചിത്രം |
സംവിധാനം |
അഭിനേതാക്കൾ
|
2013 |
ഡ്രാക്കുള 2012 |
വിനയൻ |
സുധീർ, ശ്രദ്ധ ദാസ്, പ്രഭു
|
2012 |
മാന്ത്രികൻ |
അനിൽ |
ജയറാം, പൂനം ബജ്‌വ
|
2010 |
സഹസ്രം |
ഡോ. ജനാർദ്ദനൻ |
സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബാല
|
2010 |
യക്ഷിയും ഞാനും |
വിനയൻ |
ഗൗതം, മേഘ്ന രാജ്, തിലകൻ
|
2010 |
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ |
ലാൽ |
മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ
|
2009 |
കെമിസ്ട്രി[3]
|
വിജി തമ്പി |
മുകേഷ്, വിനീത്, ശരണ്യ മോഹൻ, ശില്പ ബാല
|
2009 |
കാണാക്കണ്മണി[4]
|
അക്കു അക്ബർ |
ജയറാം, പത്മപ്രിയ, ബേബി നിവേദിത
|
2009 |
വിന്റർ[5] |
ദീപു |
ജയറാം, ഭാവന
|
2007 |
സൂര്യകിരീടം[6] |
ജോർജ്ജ് കിത്തു |
ഇന്ദ്രജിത്ത് സുകുമാരൻ, ഷമ്മി തിലകൻ, രമ്യ നമ്പീശൻ
|
2006 |
മൂന്നാമതൊരാൾ[7]
|
വി.കെ. പ്രകാശ് |
ജയറാം, വിനീത്, ജ്യോതിർമയി
|
2005 |
അനന്തഭദ്രം |
സന്തോഷ് ശിവൻ |
പൃഥ്വിരാജ് സുകുമാരൻ, കാവ്യ മാധവൻ, മനോജ് കെ. ജയൻ
|
2004 |
വെള്ളിനക്ഷത്രം[8] |
വിനയൻ |
പൃഥ്വിരാജ് സുകുമാരൻ, മീനാക്ഷി, തരുണി സച്ച്ദേവ്
|
2004 |
അപരിചിതൻ[9] |
സഞ്ജീവ് ശിവൻ |
മമ്മൂട്ടി, കാവ്യ മാധവൻ, മന്യ, കാർത്തിക
|
2004 |
അഗ്നിനക്ഷത്രം |
കരീം |
സുരേഷ് ഗോപി, മാടമ്പ് കുഞ്ഞുകുട്ടൻ, ഇന്ദ്രജ, സിദ്ദിഖ്
|
2002 |
പകൽപ്പൂരം[10].. |
അനിൽ, ബാബു പിഷാരടി |
മുകേഷ്, ഗീതു മോഹൻദാസ്, സലീം കുമാർ
|
2002 |
ഈ ഭാർഗ്ഗവീനിലയം[11]
|
ബെന്നി പി. തോമസ് |
സുരേഷ് കൃഷ്ണ, വാണി വിശ്വനാഥ്, വിനീത
|
2001 |
ഭദ്ര |
മമി സെഞ്ച്വറി |
ശങ്കർ, ക്യാപ്റ്റൻ രാജു, വിനയ പ്രസാദ്
|
2001 |
മേഘസന്ദേശം |
രാജസേനൻ |
സുരേഷ് ഗോപി, നെപ്പോളിയൻ
|
2000 |
ഇന്ദ്രിയം |
ജോർജ്ജ് കിത്തു |
ബോബൻ ആലുമൂടൻ, നിഷാന്ത് സാഗർ, വാണി വിശ്വനാഥ്
|
1999 |
ആകാശഗംഗ |
വിനയൻ |
ദിവ്യ ഉണ്ണി, മുകേഷ്, ഇന്നസെന്റ്
|
1993 |
മണിച്ചിത്രത്താഴ് |
ഫാസിൽ |
സുരേഷ് ഗോപി, ശോഭന, മോഹൻലാൽ, തിലകൻ
|
1989 |
കല്പന ഹൗസ് |
പി. ചന്ദ്രകുമാർ |
കപിൽ, ജഗതി ശ്രീകുമാർ
|
1987 |
വീണ്ടും ലിസ |
ബേബി |
ശാരി
|
1985 |
പച്ചവെളിച്ചം |
എം. മണി |
ശങ്കർ, മധു, സൗമിനി
|
1984 |
ശ്രീകൃഷ്ണപ്പരുന്ത് |
എ. വിൻസന്റ് |
മോഹൻലാൽ, സോമൻ, രോഹിണി
|
1984 |
മനസറിയാതെ |
സോമൻ അമ്പാട്ട് |
നെടുമുടി വേണു, സറീന വഹാബ്, മോഹൻലാൽ
|
1982 |
വിശ്വസിച്ചാലും ഇല്ലെങ്കിലും |
ആലപ്പി അഷ്റഫ് |
രതീഷ്, ലിസി പ്രിയദർശൻ, ശാലിനി
|
1981 |
കരിമ്പൂച്ച |
ബേബി |
രതീഷ്, സീമ, ജോസ് പ്രകാശ്, ജോണി
|
1980 |
ശക്തി |
വിജയാനന്ദ് |
ജയൻ, സീമ, ശ്രീവിദ്യ
|
1980 |
കലിക |
ബാലചന്ദ്രമേനോൻ |
വേണു നാഗവള്ളി, സുകുമാരൻ,ഷീല,അടൂർ ഭാസി,ശ്രീനാഥ്, ബാലൻ കെ. നായർ
|
1978 |
ലിസ |
ബേബി |
പ്രേം നസീർ, രവികുമാർ, സീമ
|
1970 |
മൂടൽമഞ്ഞ് |
സുധിൻ മേനോൻ |
പ്രേം നസീർ, ഷീല, അടൂർ ഭാസി
|
1964 |
ഭാർഗ്ഗവീനിലയം |
എ. വിൻസെന്റ് |
പ്രേം നസീർ, മധു, വിജയ നിർമ്മല
|