മലവൂരം

മലവൂരം
ഇലകൾ
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. reticulatum
Binomial name
Pterospermum reticulatum
Wight & Arn.

20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മലയൂരം എന്നും അറിയപ്പെടുന്ന മലവൂരം. (ശാസ്ത്രീയനാമം: Pterospermum reticulatum). പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശ വൃക്ഷമാണ്[1]. വംശനാശഭീഷണി നേരിടുന്നു[2]. വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-25.
  2. http://www.iucnredlist.org/details/31172/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]