മലിക ആക്കാഉയ്

മലിക ആക്കാഉയ്
Medal record
Women's Athletics
Representing  മൊറോക്കൊ
Mediterranean Games
Gold medal – first place Mersin 2013 800 m
African Championships
Silver medal – second place 2016 Durban 800 m
Bronze medal – third place 2010 Nairobi 800 m
Bronze medal – third place 2012 Porto Novo 800 m

മൊറോക്കോക്കാരിയായ മദ്ധ്യദൂര ഓട്ടക്കാരിയാണ് മലിക ആക്കാഉയ് ഇംഗ്ലീഷ്: Malika Akkaoui[1] 2012 സമ്മർ ഒളിമ്പങ്ക്സിൽ പങ്കെടുത്തു. (ജനനം: 25 ഡിസംബർ1987) വനിതകളുടെ 800 മീറ്റർ ഓട്ടത്തിലാണ് പ്രധാനമായും പങ്കെടുക്കുന്നത്.

ജീവിതരേഖ

[തിരുത്തുക]

കായികജീവിതം

[തിരുത്തുക]

ദേശീയം

[തിരുത്തുക]

2009 ൽ ദേശീയ ചാമ്പ്യനായി. 2010 ചാമ്പ്യൻ പദവി നില നിർത്തി.

അന്തർദേശീയം

[തിരുത്തുക]

2010 ലെ ആഫ്രിക്കൻ ചാമ്പ്യൻ ഷിപ്പിൽ 800 മീറ്ററിൽ വെങ്കല മെഡൽ നേടിയതാണ് ആദ്യത്തെ പ്രധാന അന്തർദ്ദേശീയ നേട്ടം. 2012 നൈറോബിയിൽ നടന്ന ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2016 ൽ ഡർബനിൽ നടന്നതിൽ വെള്ളിയും നേടി. ആദ്യ അന്താരാഷ്ട്ര സ്വർണ്ണമെടൽ ലഭിച്ചത് 2013 ൽ മെർസിനിൽ വച്ച് നടന്ന മെഡിറ്ററേനിയൻ ഗെയിംസിലാണ്

പ്രകടനങ്ങൾ

[തിരുത്തുക]
വർസം മത്സര സ്ഥലം ഫലം ഇനം സമയം
2010 ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് നെയ്രോബി വെങ്കലം 800 മീറ്റർ 2 : 01 :01
2011 Jeux panarabes Doha സ്വർണ്ണം 400 മീറ്റർ 53 :94
സ്വർണ്ണം 800 മീറ്റർ 2 :02 :42
സ്വർണ്ണം 4 x 400 m 3 :3: 64
ഡയമണ്ട് ലീഗ് 800 മീറ്റർ
2012 ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് പോർട്ടോ നോവൊ വെങ്കലം 800 മീറ്റർ 1 :59 :90
2015 അറബ് ചാമ്പ്യൻഷിപ്പ് മഡിനാറ്റ് ഇസാ സ്വർണ്ണം 800 മീറ്റർ 2 :05 :77
ലോക ചാമ്പ്യൻഷിപ്പ് പേക്കിൻ 1 500 മീറ്റർ 4 :16 :98
2016 ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് ഡർബൻ വെള്ളി 800 മീറ്റർ

വ്യക്തിഗത വേഗത

[തിരുത്തുക]
ഇനം സമയം സ്ഥലം തിയതി
400 മീറ്റർ 53.19 പാലെംബാംഗ് (ഇന്തോനേഷ്യ) 26.09.2013
800 മീറ്റർ 1:57.64 പാരീസ് (ഫ്രാൻസ്) ) 06.07.2013
1000 മീറ്റർ 2:39.86 ലിൻസ്(ഓസ്ട്രിയ ) 26.08.2013

റഫറൻസുകൾ

[തിരുത്തുക]
  1. "Malika Akkaoui". 2012 Summer Olympics. Archived from the original on 2012-08-25. Retrieved 31 August 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]