Muscina | |
---|---|
Adult Muscina stabulans | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Muscina[2] Robineau-Desvoidy, 1830
|
Type species | |
M. stabulans |
മസ്കീന Muscina മസ്കീഡേ എന്ന ജനുസിൽപ്പെട്ട ഈച്ചകളുടെ കുടുംബമാണ്. 27 സ്പീഷീസുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.[2] ഇഅവയെ ലോകത്തെല്ലായിടത്തും കാണാവുന്നതാണ്. മൃഗപരിപാലനസൗകര്യങ്ങളിലും വിശ്രമകേന്ദ്രങ്ങളുടെ പുറത്തും സാധാരണ കാണപ്പെടുന്നു. സാധാരണ കാണുന്ന സ്പീഷീസുകൾ M. stabulans (the most widely studied species), M. levida, and M. prolapsa. എന്നിവയാണ്. മസ്കീന ഈച്ചകൾ, സാധാരണ വളം നിറഞ്ഞ സ്ഥലത്തു മുട്ടയിടുന്നു. ആഹാരത്തിൽ വിസർജ്ജിക്കുന്നു. ഇതുമൂലം ചില രോഗങ്ങൾ പകരാൻ ഇവ കാരണമാകുന്നു.[4][5] ഇവയുടെ ലാർവ്വകൾ മൃതശരീരത്തിൽ കാണപ്പെടുന്നു. ഈ ലാരവ്വകളുടെ പ്രായം കണക്കുകൂട്ടി മൃതശരീരത്തിന്റെ പഴക്കം കണക്കാക്കി വരുന്നു. ഇതു മൃതദേഹത്തിന്റെ ഫോറൻസിക് പരിശോധനയ്ക്കു സഹായകമാകാറുണ്ട്. മരണത്തിന്റെ സമയം കൃത്യമായി കണക്കുകൂട്ടാൻ ഈ പരിശോധനയ്ക്കാകും.[6] പോളിയോ രോഗത്തിന്റെ വാഹകരാണ് ചില സ്പീഷിസ് ഈച്ചകൾ എന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
{{cite journal}}
: |format=
requires |url=
(help)
{{cite journal}}
: |format=
requires |url=
(help)