മഹാജംബ നദി വടക്കൻ മഡഗാസ്കറിലൂടെ ഒഴുകുന്ന ഒരു നദിയാണ്. അങ്കാറാഫാൻറ്സിക്ക ദേശീയോദ്യാനത്തിലൂടെയാണ് ഇത് ഒഴുകുന്നത്. കണ്ടൽക്കാടുകളാൽ വലയം ചെയ്യപ്പെട്ടതാണ് ഈ നദി.[1]