മഹാത്മാഗാന്ധി സേതു

മഹാത്മാഗാന്ധി സേതു, പാറ്റ്ന
Coordinates25°37′19.0″N 85°12′25.7″E / 25.621944°N 85.207139°E / 25.621944; 85.207139
CarriesNational Highway 22 and National Highway 31[1]
CrossesGanga
LocalePatna, Bihar, India
ഔദ്യോഗിക നാമംMahatma Gandhi Setu
മറ്റു പേര്(കൾ)Ganga Setu
Named forMahatma Gandhi
പരിപാലിക്കുന്നത്National Highways Authority of India
സവിശേഷതകൾ
DesignGirder bridge
MaterialConcrete and steel
മൊത്തം നീളം5.57 കി.മീ (18,300 അടി)
വീതി25 മീ (82 അടി)
No. of spans45
ചരിത്രം
ഡിസൈനർGammon India
നിർമ്മിച്ചത്Gammon India
നിർമ്മാണം ആരംഭം1972
നിർമ്മാണം അവസാനം1982
തുറന്നത്May 1982
Statistics
ടോൾNo (revoked)[2]

ബിഹാറിലെ പാട്നയിൽ ഗംഗാനദിക്കു കുറുകേ നിർമിച്ചിരിക്കുന്ന പാലമാണ് മഹാത്മാഗാന്ധി സേതു. ഒരു നദിക്കു കുറുകേ നിർമ്മിക്കപ്പെട്ട പാലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാണ് മഹാത്മഗാന്ധി സേതു. 5575 മീറ്ററാണിതിന്റെ നീളം. 1982 മേയിലാണ്‌ ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

  1. "Rationalisation of Numbering Systems of National Highways" (PDF). New Delhi: Department of Road Transport and Highways. Archived from the original (PDF) on 1 February 2016. Retrieved 27 May 2017.
  2. Madhuri Kumar (26 സെപ്റ്റംബർ 2012). "Traffic eases on Gandhi Setu as Centre drops toll collection". Patna: The Times of India. Archived from the original on 30 ഏപ്രിൽ 2016. Retrieved 27 മേയ് 2017.