മഹാഭാരതം | |
---|---|
![]() പരിപാടിയുടെ പോസ്റ്റർ | |
മറ്റു പേരുകൾ | മഹാഭാരത (महाभारत, ഹിന്ദി) |
തരം | പുരാണ പരമ്പര |
സൃഷ്ടിച്ചത് | സിദ്ധാർത്ഥ് കുമാർ തിവാരി |
അടിസ്ഥാനമാക്കിയത് | മഹാഭാരതം |
രചന | ഷർമിൻ ജോസഫ്, രാധിക ആനന്ദ്, ആനന്ദ് വർദ്ധൻ, മിഹിർ ഭൂട്ട, സിദ്ധാർത്ഥ് കുമാർ തിവാരി |
സംവിധാനം | സിദ്ധാർത്ഥ് ആനന്ദ് കുമാർ, അമർപ്രീത് ജി., എസ് ചൗധ, കമൽ മോഗ, ലോക്നാഥ് പാണ്ഡെ |
അഭിനേതാക്കൾ | സൗരബ് രാജ് ജെയിൻ ഷഹീർ ഷെയ്ഖ് പൂജാ ശർമ അഹം ശർമ ആരവ് ചൗധരി |
തീം മ്യൂസിക് കമ്പോസർ | ഇസ്മൈൽ ദർബാർ |
ഓപ്പണിംഗ് തീം | Hai Katha Sangram Ki |
ഈണം നൽകിയത് | അജയ്-അതുൽ ഇസ്മൈൽ ദർബാർ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, മറാഠി |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 269 |
നിർമ്മാണം | |
നിർമ്മാണം | സിദ്ധാർത്ഥ് കുമാർ തിവാരി, ഗായത്രി ഗിൽ തിവാരി, രാഹുൽ കുമാർ തിവാരി |
സമയദൈർഘ്യം | 20 minutes[1] |
പ്രൊഡക്ഷൻ കമ്പനി(കൾ) | സ്വസ്‌തിക് പിക്ചേഴ്സ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സ്റ്റാർ പ്ലസ് |
Picture format | 576i (SDTV) 1080i (HDTV) |
ഒറിജിനൽ റിലീസ് | 16 സെപ്റ്റംബർ 2013 | – 16 ഓഗസ്റ്റ് 2014
External links | |
ഔദ്യോഗിക വെബ്സൈറ്റ് | |
Production website |
മഹാഭാരതം ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ പുരാണ പരമ്പരയാണ്.മഹാഭാരതത്തെ ആസ്പദമാക്കിയാണ് ഈ പരമ്പര 2013-ൽ നിർമ്മിച്ചരിക്കുന്നത്.[2][3][4][5][6]സ്വസ്തിക് പിക്ചേർഴ്സ് ആണ് ഈ പരമ്പരയുടെ നിർമ്മാതാക്കൾ. സൗരബ് രാജ് ജെയ്ൻ (ശ്രീകൃഷ്ണൻ), ഷഹീർ ഷെയ്ഖ് (അർജ്ജുനൻ), പൂജാ ശർമ (ദ്രൗപതി), ആരവ് ചൗധരി (ഭീഷ്മർ) തുടങ്ങിയവർ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..[7][8] ദേവ്ദത്ത് പട്നായിക് രചന നിർവ്വഹിച്ചിരിക്കുന്ന ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത് 2013 സെപ്റ്റംബർ 16-ന് ഹിന്ദി ടെലിവിഷൻ ചാനലായ സ്റ്റാർ പ്ലസിലായിരുന്നു.[9]. ഓസ്കാർ പുരസ്കാര ജേതാവുകൂടിയായ ഭാനു അത്തയ്യയാണ് ഈ പരമ്പരയ്ക്കവശ്യമായ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. [10] സ്റ്റാർ പ്ലസ്സിൽ കാണിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡ് 16 ആഗസ്റ്റ് 2014ൽ സംപ്രേഷണം ചെയ്തു. [11] [12]
ധൃതരാഷ്ട്ര പുത്രരായ കൗരവരുടേയും പാണ്ഡു പുത്രരായ പാണ്ഡവരുടേയും കഥയാണ് മഹാഭാരതം. പാണ്ഡവ-കൗരവരുടെ ശത്രുതയും, അവർതമ്മിൽ ഉണ്ടായ യുദ്ധവും, ആര്യവർത്തത്തിൽ ധർമ്മത്തിന്റെ പുനഃസ്ഥാപനവുമാണ് ഈ കഥയുടെ പ്രധാന ഇതിവൃത്തം.
അഭിനേതാവ് | കഥാപാത്രം |
---|---|
സൗരബ് രാജ് ജെയിൻ | ശ്രീ കൃഷ്ണൻ |
ഷഹീർ ഷെയ്ഖ് | അർജ്ജുനൻ |
അഹം ശർമ | കർണ്ണൻ |
പൂജ ശർമ | ദ്രൗപദി |
ആരവ് ചൗധരി | ഭീഷ്മാചാര്യർ |
നിസ്സാർ ഖാൻ | ദ്രോണാചാര്യർ |
പ്രണീത് ഭട്ട് | ശകുനി |
രോഹിത് ഭരധ്വാജ് | യുധിഷ്ഠിരൻ |
അർപിത് റൺക | ദുര്യോധനൻ |
സൗരവ് ഗുർജാർ | ഭീമൻ |
വിൻ റാണ | നകുലൻ |
ലാവണ്യ ഭരധ്വാജ് | സഹദേവൻ |
ഹേമന്ദ് ചൗധരി | കൃപാചാര്യർ |
പല്ലവി സുഭാഷ് | രുക്മിണി[13] |
വിഭ ആനന്ദ് | സുഭദ്ര |
അങ്കിത് മോഹൻ | അശ്വത്ഥാമാവ് |
സയന്തനി ഘോഷ് | സത്യവതി |
ശിഖാ സിംഗ് | ശിഖണ്ഡിനി |
രതൻ രജ്പുത് | അംബ |
അനൂപ് സിംഗ് ഠാക്കൂർ | ധൃതരാഷ്ട്രർ |
റിയ ദീപ്സി | ഗാന്ധാരി |
അരുൺ റാണ | പാണ്ഡു |
ഷഫാഖ് നാസ് | കുന്തി |
തമിഴ്, ബംഗാളി, ഒഡിയ, മറാത്തി, മലയാളം, കന്നഡ, തെലുങ്ക് എന്നിവയുൾപ്പെടെ മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ പരമ്പര മൊഴിമാറ്റം ചെയ്യപ്പെട്ടു.[15][16][17][18][19][20]
{{cite web}}
: CS1 maint: numeric names: authors list (link)
{{cite web}}
: Cite has empty unknown parameter: |2=
(help); Text "h-amba-jewellery" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]