Olympic medal record | ||
Men's field hockey | ||
---|---|---|
1980 Moscow | Team |
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുൻകാല അംഗവും ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചുമായിരുന്നു മഹാരാജ് കൃഷൻ കൗശിക്.1980-ലെ മോസ്ക്കോ ഒളിമ്പിക്സിൽ ഇന്ത്യ സ്വർണ്ണം നേടിയപ്പോൾ ഇദ്ദേഹവും അംഗമായിരുന്നു.ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി ഭാരതം ആദരിച്ചു. അദ്ദേഹം എഴുതിയ പുസ്തകമാണ് ദി ഗോൾഡൻ ബൂട്ട്[1].ഇന്ത്യൻ കായിക പരിശീലകർക്ക് നല്കുന്ന പരമൊന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്ക്കാരം ഇദ്ദേഹത്തിന് 2002-ൽ ലഭിച്ചു.[2][3][3][4][5]
[6] .ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാഹോക്കി കോച്ചുകളിൽ ഒരാളായി ഇദ്ദേഹത്തെ പരിഗണിക്കുന്നു.2007ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ചക് ദേ ഇന്ത്യ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്. 2002 കോമൺവെൽത്ത് ഗെയ്ംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം നേടിയ വിജയമാണ് സിനിമക്ക് ആധാരം.
<ref>
ടാഗ്; "IndiaFM" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു