ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് മഹാരാഷ്ട്ര ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. പൂനെ നഗരത്തിലാണ് ഈ ടീമിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള മൂന്ന് ടീമുകളിൽ ഒന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് ടീം. മുംബൈ, വിദർഭ എന്നിവയാണ് മറ്റു രണ്ട് ടീമുകൾ.
http://www.cricinfo.com/db/NATIONAL/IND/HISTORY/
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |