മഹാല ആൻഡ്രൂസ്

Mahala Andrews
മഹാല ആൻഡ്രൂസ്
ജനനം1939
മരണം1997
ദേശീയതBritish
കലാലയംUniversity of Cambridge
തൊഴിൽpaleontologist
Scientific career
FieldsVertebrate paleontology
InstitutionsNational Museum of Scotland

ബ്രിട്ടീഷ്‌കാരി ആയ പാലിയെന്റോളോജിസ്റ്റ്‌ ആണ് മഹാല ആൻഡ്രൂസ്. സ്കോട്ട്‌ലാൻഡ് ദേശീയ കാഴ്ച ബംഗ്ലാവിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.[1] നട്ടെല്ലുള്ള ജീവികളുടെ ഫോസ്സിൽ പഠനം ആണ് പ്രധാന പ്രവർത്തന മേഖല. ഡെവോണിയൻ, കാർബോണിഫെറസ് കാലഘട്ടത്തിലെ മത്സ്യങ്ങളെ കുറിച്ച് അനവധി പഠനങ്ങൾ നടത്തിയിടുണ്ട് , ഇതിൽ ഭൂരിഭാഗവും ഒണികോധസ് എന്നാ പുരാതന മത്സ്യത്തെ കുറിച്ചുള്ള പഠനങ്ങൾ ആണ്.

അവലംബം

[തിരുത്തുക]
  1. "Campbell, K. S. W. and Barwick, R. E." (PDF). Nomen Nudum. Association of Austrlasian Palaeontologists. Archived from the original (PDF) on 2011-08-22. Retrieved 14 March 2012.