മഹേന്ദ്ര കപൂർ

Mahendra Kapoor
ജനനം(1934-01-09)9 ജനുവരി 1934
ഉത്ഭവംAmritsar, India
മരണം27 സെപ്റ്റംബർ 2008(2008-09-27) (പ്രായം 74)
Mumbai, Maharashtra, India
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)Playback singer
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1956–1999

മഹേന്ദ്ര കപൂർ.പ്രശസ്തനായ ഇന്ത്യൻ പിന്നണി ഗായകൻ. (9 January 1934 – 27 September 2008).അഞ്ചു പതിറ്റാണ്ട് നീണ്ട സംഗീത സപര്യക്കിടയിൽ വിവിധ ഭാഷകളിലായി 2500 നടുത്ത് ഗാനങ്ങൾ പാടിയിട്ടുണ്ട്.'ചലൊ എക് ബാർ ഫിർ സെ അജ്നബി ബൻ ജായെ ഹം ദോനോം(ഗുംറാഹ്)',നീലെ ഗഗൻ കെ തലെ (ഹംറാസ്) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ജനപ്രിയ ഗാനങ്ങളാണ്.