മാ യോങ്‌ലിൻ

ചിങ് രാജവംശത്തിനെതിരെ 1865ൽ നടന്ന ധുംഗാൻ റിവോൾട്ട് എന്ന മുസ്ലിം സായുധ വിപ്ലവത്തിന് (1862–1877) നേതൃത്വം കൊടുത്ത, ഖുഫിയ്യ സൂഫിയായ ഒരു ആദ്ധ്യാത്മിക നേതാവാണ് മാ യോങ്‌ലിൻ (Xiao'erjing: ﻣَﺎ ﻳْﻮ لٍ) ഷിഹ്വ, ചിൻഹയ് പ്രവിശ്യകളിൽ നിന്നും ക്വിങ് ഭരണത്തെ താത്കാലികമായി പരാജയപ്പെടുത്തുന്നതിൽ വിജയം കണ്ടെങ്കിലും പിന്നീടുള്ള പരാജയങ്ങൾ ധുംഗാനിലെ ജനങ്ങളുടെ റഷ്യയിലേയ്ക്കുള്ള കൂട്ടപ്പലായനത്തിൽ അവസാനിച്ചു[1][2]

അവലംബം

[തിരുത്തുക]
  1. Michael Dillon (1999). China's Muslim Hui community: migration, settlement and sects. Richmond: Curzon Press. p. 136. ISBN 0-7007-1026-4.
  2. Jonathan Neaman Lipman (2004). Familiar strangers: a history of Muslims in Northwest China. Seattle: University of Washington Press. p. 155. ISBN 0-295-97644-6.