![]() |
Part of a series on the |
Corpus Aristotelicum |
---|
Logic (Organon) |
Natural philosophy (physics) |
|
Metaphysics |
|
|
|
[*]: Generally agreed to be spurious [†]: Authenticity disputed |
നീതിശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനപ്രബന്ധം ആണ് മാഗ്നാ മറാലിയ. ഇതിന്റെ രചയിതാവ് അരിസ്റ്റോട്ടിൽ ആണെന്നാണ് പൊതുവെ അനുമാനം. എന്നാൽ അതല്ല അദ്ദേഹത്തിന്റെ ചിന്താധാരയോട് അത്യന്തം മമത പുലർത്തിയിരുന്ന മറ്റാരോ പിൽക്കാലത്ത് അരിസ്റ്റോട്ടിലിന്റെ ആശയങ്ങളെ ക്രോഡീകരിച്ചതാണെന്നും അഭിപ്രായമുണ്ട്.