Majhauli Raj
मझौली राज | |
---|---|
Town | |
Coordinates: 26°17′48″N 83°57′26″E / 26.296801°N 83.957176°E | |
Country | ![]() |
State | Uttar Pradesh |
District | Deoria |
ജനസംഖ്യ (2001) | |
• ആകെ | 17,200 |
Languages | |
• Official | Hindi |
• Local | Bhojpuri |
സമയമേഖല | UTC+5:30 (IST) |
PIN | 274506 [1] |
Telephone code | 05566 |
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ദിയോറിയ ജില്ലയിലെ നഗർ പഞ്ചായത്തിലെ ഒരു പട്ടണമാണ് മാജ്ഹൗലി രാജ്
ശിവ പ്രതിഷ്ഠയുള്ള ബാബ ദിർഗേശ്വർനാഥ് എന്ന ശിവക്ഷേത്രം ഇതിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇതിഹാസ മഹാഭാരതത്തിലെ ഒരു കഥാപാത്രമായ അശ്വത്ഥാമാവ് ഈ ക്ഷേത്രം കണ്ടെത്തുകയും ആരാധിച്ചിരുന്നതായി കരുതപ്പെടുന്നു.
പട്ടണത്തിൽ 13 വാർഡുകൾ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നഗര പഞ്ചായത്തിന്റെ നിലവാരത്തിലാണ്. ഓരോ അഞ്ചു വർഷവും, ജനങ്ങൾ തങ്ങളുടെ വാർഡുകൾക്കായി അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.. ടെഹ്സിൽ തല ഭരണസംവിധാനം സേലംപൂരിൽ സ്ഥിതിചെയ്യുന്നു. ദിയോറിയയിൽ അതിന്റെ ജില്ലാ ആസ്ഥാനവും ഉണ്ട്.