മാത്യു എവൻസ്.

1847 -ലെ യഥാർത്ഥ പേറ്റന്റിന്റെ ഒരു ഭാഗം

തോമസ് ആൽവ എഡിസണിന്റെ യു.എസ് പേറ്റന്റിന് അഞ്ച് വർഷം മുമ്പ് 1874 ജൂലൈ 24 -ന് ഒരു ഇൻകാൻഡസെന്റ് ലൈറ്റ് ബൾബ് നിർമ്മിക്കുകയും, അതിന്റെ പേറ്റന്റ് വാങ്ങുകയും ചെയ്ത രണ്ട് കാനഡക്കാരിലൊരാളാണ് മാത്യു എവൻസ്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]