![]() Manasi Joshi | |||||||||||||||||||||||
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Manasi Girishchandra Joshi | ||||||||||||||||||||||
ജനനം | [1] | 11 ജൂൺ 1989||||||||||||||||||||||
ഉയരം | 171 | ||||||||||||||||||||||
ഭാരം | 68[2] | ||||||||||||||||||||||
Sport | |||||||||||||||||||||||
രാജ്യം | ![]() | ||||||||||||||||||||||
കായികയിനം | Badminton | ||||||||||||||||||||||
Medal record
|
ഒരു ഇന്ത്യൻ പാര ബാഡ്മിന്റൺ താരമാണ് മാനസി ജോഷി. 2015 മുതലാണ് മാനസി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തുടങ്ങിയത്. 2015 ൽ നടന്ന പാര ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വുമൺ-സിംഗിൾസ് സിൽവർ മെഡലും സ്വന്തമാക്കി.[5] 2011 ൽ ഒരു അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു.[6]2018 ലെ കണക്കനുസരിച്ച് വനിതകളുടെ സിംഗിൾസിൽ എസ്എൽ 3 വിഭാഗത്തിൽ മാനസി അഞ്ചാം സ്ഥാനത്താണ്.[7]
മാനസി ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയത് പത്തുവയസ്സുമുതൽ ആണ്. ഭാഭാ ആണവ ഗവേഷണകേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞനായിരുന്നു അച്ഛന്റെ കൂടെ ആണ് ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയത്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദം നേടി സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നേടി. 2011 ൽ ഒരു വാഹന അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു.[8] 2012 ൽ നടന്ന ഒരു കമ്പനി തലത്തിലുള്ള ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായിരുന്നു സംഭവത്തിനുശേഷമുള്ള ആദ്യ മത്സരം.[9] 2014 ഡിസംബറിൽ മാനസി ആദ്യ ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുക്കാനും, ഒരു വെള്ളി മെഡൽ നേടുകയും ചെയ്‌തു.[10][6]
{{cite web}}
: Cite has empty unknown parameter: |dead-url=
(help); line feed character in |title=
at position 19 (help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)