മാന്തലമുക്കി | |
---|---|
മാന്തലമുക്കിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. ceylanicum
|
Binomial name | |
Homalium ceylanicum (Gardner) Benth.
| |
Synonyms | |
|
30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ് കലുവാലുക എന്നും അറിയപ്പെടുന്ന മാന്തലമുക്കി. (ശാസ്ത്രീയനാമം: Homalium ceylanicum).അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. തടി വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കൊള്ളാം. ധാരാളം പൂക്കളുണ്ടാവുമെങ്കിലും വിത്തുകൾ വേണ്ടത്ര ഉണ്ടാവാത്തതിനാൽ പുനരുദ്ഭവം കുറവാണ്[1].