മായാമാളവഗൗള


മായാമാളവഗൗള

ആരോഹണംസ രി1 ഗ3 മ1 പ ധ1 നി3 സ
അവരോഹണം സ നി3 ധ1 പ മ1 ഗ3 രി1 സ
ജന്യരാഗംസാവേരി
മലഹരി
മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ്‌ മായാമാളവഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ്‌ ഇത്. എന്നാൽ ചിലയിടങ്ങളിൽ ഓടക്കുഴൽ അഭ്യസിക്കുന്നവർ ഹരികാംബോജി രാഗത്തിലാണ്‌ പാഠങ്ങൾ തുടങ്ങുന്നത്. മലഹരി, സാവേരി തുടങ്ങിയവ മായാമാളവഗൗളയുടെ ജന്യരാഗങ്ങളാണ്‌[1].

സ്വരങ്ങൾ

[തിരുത്തുക]

ചലച്ചിത്രഗാനങ്ങൾ [2]

[തിരുത്തുക]
ക്ര.നം. പാട്ട് ചിത്രം ഈണം ഗായകൻ
1 രാജ മാതംഗി പാർവ്വതി ഭരതം രവീന്ദ്രൻ യേശുദാസ്
പവനരച്ചെഴുതുന്നു കോലങ്ങളിന്നും വിയറ്റ്നാം കോളനി എസ്. ബാലകൃഷ്ണൻ യേശുദാസ്, സുജാത മോഹൻ
കുയില പുടിച്ച് കൂട്ടിലടച്ച് ചിന്നത്തമ്പി
പൂങ്കതവേ, താൾ തിറവാ നിഴൽകൾ
ഒരു ചിരികണ്ടാൽ കണികണ്ടാലതുമതി പൊന്മുടിപ്പുഴയോരത്ത്
അഗാധമാം ആഴി വിതുമ്പി ജലച്ചായം
മുൾക്കിരീടമിതെന്തിനു ഭാര്യ1962 ജി. ദേവരാജൻ പി. സുശീല
വില്വമംഗലത്തിനു മാനിഷാദ1975 ജി. ദേവരാജൻ കെ ജെ യേശുദാസ്
രാമായണത്തിലെ സീത ഒതേനന്റെ മകൻ1970 ജി. ദേവരാജൻ എം.ജി. രാധാകൃഷ്ണൻപി ലീല
മഞ്ഞക്കിളീ സ്വർണ്ണക്കിളീ സേതുബന്ധനം1974 ജി. ദേവരാജൻ ലത രാജു
തിരുവിളയാടലിൽ സത്യവാൻ സാവിത്രി1977 ജി. ദേവരാജൻ പി. മാധുരി
ദേവദൂതൻ പോകുന്നു വേളാങ്കണ്ണി മാതാവ്1977 ജി. ദേവരാജൻ കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "മായാമാളവ ഗൗള". M3DB.
  2. "മായാമാളവഗൗള". മലയാളസംഗീതം ഇൻഫൊ. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]