Mai Bhag Kaur | |
---|---|
Mai Bhag Kaur was the first woman in Sikh history to take up arms to fight opressors. | |
ജീവിതപങ്കാളി | Nidhan Singh |
പിതാവ് | Bhai Malo |
മതം | Sikhism |
1705 -ൽ മുഗളന്മാർക്ക് എതിരായ യുദ്ധത്തിൽ സിഖുപോരാളികളെ നയിച്ച വനിതയാണ് മായി ഭാഗോ (Mai Bhago). യുദ്ധക്കളത്തിൽ നിരവധി പട്ടാളക്കാരെ വധിച്ച ഇവരെ ഒരു വിശുദ്ധയായി സിക്കുകാർ കരുതിപ്പോരുന്നു.[1][2][3][4]
{{cite book}}
: CS1 maint: multiple names: authors list (link)