Ixodes scapularis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | I. scapularis
|
Binomial name | |
Ixodes scapularis Say, 1821
| |
രോഗകാരിയായ ഒരു ചെറുജീവിയാണ് മാൻചെള്ള്. ഇക്സോഡസ് സ്കാപുലാരിസ് എന്ന ശാസ്ത്രീയ നാമമുള്ള ഇവ ശരീരഭാഗങ്ങളിൽ കടിച്ചു നിന്നാൽ ദിവസങ്ങൾക്കുശേഷമേ തിരിച്ചറിയാനാവൂ. ചെള്ള് കടിച്ചു തൂങ്ങിയ ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും വേദനയുമുണ്ടാകും. ചെള്ളിനെ കടിയേറ്റ ഭാഗത്ത് നിന്നും നീക്കം ചെയ്യുക പ്രയാസകരമാണ്. മാൻ ചെള്ളിന്റെ കടിയേൽക്കുന്നവരിൽ ചിലർക്ക് പിന്നീട് ശരീരഭാഗങ്ങളിൽ അലർജിയും അനുഭവപ്പെടാറുണ്ട്. പ്രതിവിധിയായി ലിന്റേൺ ലോഷൻ പുരട്ടാറുണ്ട്.[1]
തോട്ടങ്ങളിൽ പണിയെടുക്കുന്നവരും വനമേഖലയോട് ചേർന്ന് ജോലി ചെയ്യുന്നവരും മാൻ ചെള്ളിന്റെ ഉപദ്രവം മുലം രോഗബാധിതരാകാറുണ്ട്. 2013 ൽ വയനാട്ടിൽ മാൻചെള്ളിൽ നിന്നുള്ള 'ലൈംഡിസീസ്' മൂലം ഒരാൾ മരിച്ചിരുന്നു.[2]
Please read to protect yourself from Deer ticks that may cause Lyme disease. Public Health Fact Sheet: Lyme Disease Archived 2013-06-12 at the Wayback Machine.