Man Singh | |
---|---|
Raja of Amber
| |
Raja Man Singh I of Amer | |
മക്കൾ | |
Jagat Singh Durjan Singh (d. 5 September 1597) Himmat Singh (d. 16 March 1597) | |
പിതാവ് | Raja Bhagwant Das |
മാതാവ് | Unknown |
മതം | Hindu |
രജപുത്നയിലെ അംബെറിലെ(ഇന്നത്തെ ജയ്പൂർ) രജപുത്ര രാജാവായിരുന്നു മാൻസിങ്ങ്(മാൻസിങ്ങ് ഒന്നാമൻ)December 21, 1550 – July 6, 1614).മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ വിശ്വസ്തനായ സൈനാധിപനായിരുന്നു അദ്ദേഹം.അക്ബർ തന്റെ മന്ത്രിസഭയിലെ നവരത്നങ്ങളിൽ ഒരാളയി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു[1][2] . അംബറിലെ രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി ജനനം.1555ൽഡിസംബർ 21 ഞായറാഴ്ച്ചയാണ് ഇദ്ദേഹം ജനിച്ചത്.അക്ബറും റാണാ പ്രതാപ് സിങ്ങും മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്.ഇദ്ദേഹത്തെ കുൻവർ(രാജകുമാരൻ) എന്ന് സാധാരണ അറിയപ്പെട്ടു.മിർസാ രാജ ,മാൻസാബ്(റാങ്ക്) എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന് അക്ബറിൽ നിന്ന് സ്വീകരിച്ചു[3] .1614ൽ ജൂലൈ 6 അദ്ദേഹം അന്തരിച്ചു.