മാർ ആൻഡ്രൂസ് താഴത്ത്

Mar Andrews Thazhath
Metropolitan Archbishop of Trichur and Apostolic Administrator sede plena of the Major Archeparchy of Ernakulam–Angamaly
മെത്രാസന പ്രവിശ്യEcclesiastical province of Thrissur
രൂപതSyro-Malabar Catholic Archeparchy of Thrissur
ഭദ്രാസനംThrissur
മുൻഗാമിJacob Thoomkuzhy
വൈദിക പട്ടത്വം14 March 1977
മെത്രാഭിഷേകം1 May 2004
പദവിMetropolitan Archbishop
വ്യക്തി വിവരങ്ങൾ
ജനനം (1951-12-13) 13 ഡിസംബർ 1951  (73 വയസ്സ്)
Pudukkad, Travancore-Cochin, India
വിഭാഗംSyro-Malabar Catholic Church
ഭവനംCatholic Archbishop’s House, Thrissur
വിദ്യാകേന്ദ്രംMangalapuzha Seminary,
Pontifical Oriental Institute

മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായാണ്. 1951 ഡിസംബർ 13 ആണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം തൃശൂർ രൂപതയുടെ മൈനർ സെമിനാരിയായിൽ ചേർന്ന് വൈദിക പരീശീലനം ആരംഭിച്ചു. 1977 ൽ വൈദികനായി. 2004 ൽ മെത്രാപ്പോലീത്തായായി.