മാർഗരിറ്റ് ഡെയ്ൽ

മാർഗരിറ്റ് ലുഡോവിയ ഡെയ്ൽ
ജനനംMarguerite Ludovia Hume
(1883-10-22)22 ഒക്ടോബർ 1883
Boorowa, New South Wales, Australia
മരണം13 മേയ് 1963(1963-05-13) (പ്രായം 79)
Neutral Bay, New South Wales, Australia
ദേശീയതAustralian
Genreplays
പങ്കാളിGeorge Samuel Evans
കുട്ടികൾ2 daughters

മാർഗരിറ്റ് ലുഡോവിയ ഡെയ്ൽ (മുമ്പ്, ഹ്യൂം; 22 ഒക്ടോബർ 1883 - 13 മെയ് 1963) ഒരു ഓസ്ട്രേലിയൻ നാടകകൃത്തും ഫെമിനിസ്റ്റുമായിരുന്നു.

ചാൾസ് ലുഡോവിയ ഹ്യൂമിന്റെയും അദ്ദേഹത്തിൻറെ ഭാര്യ സെലിയ ആനി മാൾട്ട്ബിയുടെയും മകളായി ബൂറോവയിലാണ് മാർഗരിറ്റ് ലുഡോവിയ ഹ്യൂം ജനിച്ചത്. ഹാമിൽട്ടൺ ഹ്യൂം എന്ന പര്യവേക്ഷകൻ അവളുടെ അമ്മാവനായിരുന്നു. സ്വകാര്യ അദ്ധ്യാപകരിൽനിന്ന് വീട്ടിലിരുന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ തുടർന്ന് സിഡ്നിയിലെ അഷാം വിദ്യാലയത്തിൽ ചേർന്നു. 1904-ൽ അമ്മയുടെ മരണത്തെത്തുടർന്ന് അവൾ കുടുംബത്തിൻറെ ചുമതലകൾ നിർവ്വഹിച്ചു. 1907-ൽ ഒരു സോളിസിറ്ററായ ജോർജ്ജ് സാമുവൽ ഇവാൻസ് ഡെയ്ലിനെ (മരണം.1944) വിവാഹം കഴിച്ച് ചാറ്റ്‌സ്‌വുഡിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Tate, Audrey. Dale, Marguerite Ludovia (1883–1963). National Centre of Biography, Australian National University. Retrieved 6 January 2019. {{cite book}}: |work= ignored (help)