മാർട്ടിന കൈറോണി

Martina Caironi
Caironi in 2016
വ്യക്തിവിവരങ്ങൾ
ദേശീയതItalian
ജനനം (1989-09-13) 13 സെപ്റ്റംബർ 1989  (35 വയസ്സ്)
Alzano Lombardo, Italy
Sport
കായികയിനംParalympic athletics
Disability classT42
ക്ലബ്Fiamme Gialle[1]
പരിശീലിപ്പിച്ചത്Mario Poletti
നേട്ടങ്ങൾ
Personal best(s)
  • 100 m T42: 14.61
  • long jump T42: 4.66 m

ഇറ്റാലിയൻ പാരാലിമ്പിക് അത്‌ലറ്റാണ് മാർട്ടിന കൈറോണി (ജനനം: 13 ജൂലൈ 1989). 2012, 2016 പാരാലിമ്പിക്‌സിൽ മത്സരിച്ച അവർ 2012-ൽ 100 മീറ്റർ സ്പ്രിന്റിൽ സ്വർണ്ണവും 2016-ൽ ലോംഗ്ജമ്പിൽ ഒരു വെള്ളിയും നേടി.[2]

ആദ്യകാലജീവിതം

[തിരുത്തുക]

2007-ൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തെത്തുടർന്ന് കൈറോണിക്ക് ഇടതു കാലിൽ തുടയെല്ല് നീക്കം ചെയ്യുന്നതിന് വിധേയമായി.[3][4]

ലോക റെക്കോർഡുകൾ

[തിരുത്തുക]
  • 100 m – T42: 15.87 (London, 5 September 2012)

മറ്റുള്ള നേട്ടങ്ങൾ

[തിരുത്തുക]
Year Competition Venue Position Event Performance Notes
2011 IWAS World Games United Arab Emirates Sharjah 3rd Long jump F42 2.83 m [5]

അവലംബം

[തിരുത്തുക]
  1. "Gruppi Sportivi Fiamme Gialle - Schede atleti Paralimpico" (in ഇറ്റാലിയൻ). fiammegialle.org. Retrieved 16 May 2020.
  2. Martina Caironi Archived 2016-09-22 at the Wayback Machine.. rio2016.com
  3. "PARALIMPIADI LONDRA 2012: Martina Caironi oro con record del mondo sui 100 metri" (in italian). ilsussidiario.net. Archived from the original on 2016-03-04. Retrieved 9 September 2012.{{cite web}}: CS1 maint: unrecognized language (link)
  4. "Italy's Caironi launches countdown to the IPC Athletics Grand Prix in Grosseto". www.insidethegames.biz. 1432270800. Retrieved 2020-07-31. {{cite web}}: Check date values in: |date= (help)
  5. "IWAS Junior World Games – Complete athletics results" (PDF). iwasf.com. Archived from the original (PDF) on 2018-09-17. Retrieved 9 September 2012.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]