മിഷൻ 90 ഡേയ്സ് | |
---|---|
പ്രമാണം:Mission 90 Days.jpg | |
സംവിധാനം | Major Ravi |
നിർമ്മാണം | Sasi Ayyanchira |
കഥ | Major Ravi |
തിരക്കഥ |
|
അഭിനേതാക്കൾ | Mammootty Tulip Joshi Lalu Alex Innocent Ravi Mariya Baburaj Radhika |
സംഗീതം | Jaison J Nair |
ഛായാഗ്രഹണം | S. Tirru |
ചിത്രസംയോജനം | Jayashanjar |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
2007ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മിഷൻ 90 ഡേയ്സ്. മേജർ രവി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യകഥാപാത്രം ചെയ്തത് മമ്മൂട്ടി ആയിരുന്നു. 1991 മേയ് 21ലെ രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തിലെ യഥാർത്ഥ സംഭവങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്.