മിസ്സ് വേൾഡ് 2017 | |
---|---|
തീയതി | 18 നവംബർ 2017 |
അവതാരകർ |
|
വിനോദം |
|
വേദി | സന്യ സിറ്റി അരീന, സന്യ, ചൈന |
പ്രക്ഷേപണം |
|
പ്രവേശനം | 118 |
പ്ലെയ്സ്മെന്റുകൾ | 40 |
ആദ്യമായി മത്സരിക്കുന്നവർ | |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | മാനുഷി ചില്ലാർ ഇന്ത്യ |
മിസ്സ് വേൾഡ് മത്സരത്തിന്റെ 67-ആമത് എഡിഷനാണ് മിസ്സ് വേൾഡ് 2017. ചൈനയിലെ സാൻ നഗരത്തിലെ സന്യ സിറ്റി അരീനയിലാണ് 2017 നവംബർ 18-നു മത്സരം നടന്നത്. ലോകമെമ്പാടുമുള്ള 118 മത്സരാർത്ഥികൾ കിരീടത്തിന് വേണ്ടി മത്സരിച്ചു. പ്യൂർട്ടോ റിക്കോയിലെ സ്‌റ്റെഫാനിയെ ഡെൽ വല്ലേ തന്റെ പിൻഗാമിയായ മാനുഷി ചില്ലാർ-നെ കിരീടം അണിയിച്ചു[1]. ഇതോടെ ലോക സുന്ദരി ജേതാക്കളുടെ പട്ടികയിൽ ഇന്ത്യ വെനസ്വേലക്കു ഒപ്പമെത്തി[2]
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് വേൾഡ് 2017 | |
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 5 | |
ടോപ്പ് 10 |
|
ടോപ്പ് 15 |
|
ടോപ്പ് 40 |
|
§ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി
ഭൂഖണ്ഡം | മത്സരാർത്ഥി |
---|---|
ആഫ്രിക്ക |
|
അമേരിക്കാസ് |
|
ഏഷ്യ |
|
യൂറോപ്പ് |
|
കരീബിയൻ |
|
ഓഷ്യാനിയ |
|
മിസ്സ് വേൾഡ് 2017 ഒരു പുതിയ ശൈലിക്ക് ഊന്നൽ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ പുതിയ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 40 മത്സരാര്ഥികളിൽ നിന്നും 20 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.
സ്പോർട്സ് വെല്ലുവിളി വിജയിച്ചുകൊണ്ട് മിസ്സ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്നു മിസ്സ് വേൾഡ് 2017 ലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇടം ലഭിച്ചു.
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് | |
നീല ടീം |
|
ചുവപ്പ് ടീം | |
മഞ്ഞ ടീം |
|
മിസ്സ് നൈജീരിയ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
ടോപ്പ് 30 |
|
മിസ്സ് മാൾട്ട ടാലെന്റ്റ് മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
4th റണ്ണർ അപ്പ് |
|
ടോപ്പ് 20 |
|
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ടോപ്പ് 9 |
|
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ടോപ്പ് 10 |
|
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയികൾ |
|
ടോപ്പ് 20 |
|
2017 ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ പങ്കെടുത്തു:[3]
രാജ്യം/പ്രദേശം | മത്സരാർത്ഥി | വയസ്സ് | ജന്മനാട് | ഭൂഖണ്ഡം |
---|---|---|---|---|
അൽബേനിയ | ജോഹാന ഗ്രബോല്ലി | 20 | ബെറാട് | തെക്കൻ യൂറോപ്പ് |
അംഗോള | ജൂഡിൽസിയ ബാക് | 22 | ലുവാണ്ട | ആഫ്രിക്ക |
അർജന്റീന | ഏവരിൽ മാർക്കോ | 20 | സാന്റിയാഗോ ഡെൽ ഈസ്റ്ററോ | തെക്കേ അമേരിക്ക |
അർമേനിയ | ലിലി സർസയൻ | 18 | യെറിവാൻ | തെക്കൻ യൂറോപ്പ് |
അരൂബ | അനൂക് ഇമാൻ | 25 | ഓറഞ്ചസ്റ്റഡ് | കരീബിയൻ |
ഓസ്ട്രേലിയ | എസ്മ വോളോഡർ | 25 | മെൽബൺ | ഓഷ്യാനിയ |
ഓസ്ട്രിയ | സാറ ജ്വാല | 22 | വിയന്ന | തെക്കൻ യൂറോപ്പ് |
ബഹാമാസ് | ജീന തോംപ്സൺ | 24 | നസ്സാവു് | കരീബിയൻ |
ബംഗ്ലാദേശ് | ജെസ്സിയ ഇസ്ലാം | 20 | ഢാക്ക | ഏഷ്യ |
ബെൽജിയം | റൊമാനി ഷോട്ട് | 20 | ബ്രൂഗ്സ് | വടക്കൻ യൂറോപ്പ് |
ബെലീസ് | റെനെ മാർട്ടിനെസ് | 20 | ബെൽമോപൻ | ഉത്തര അമേരിക്ക |
ബൊളീവിയ | ജാസ്മിൻ പിന്റോ | 20 | ബുവെന്ന വിസ്ത | തെക്കേ അമേരിക്ക |
ബോസ്നിയ ഹെർസെഗോവിന | ഐഡ കരമെഹ്മെഡോവിക് | 24 | ട്രെബിൻജ് | തെക്കൻ യൂറോപ്പ് |
ബോട്സ്വാന | നിക്കോൾ ഗാലെബൽ | 24 | മഹാലപ്പയെ | ആഫ്രിക്ക |
ബ്രസീൽ | ഗബ്രിയേൽ വിലേല | 25 | അംഗ്രേ ഡോസ് റെയ്‌സ് | തെക്കേ അമേരിക്ക |
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ | ഹെലീന ഹൊലേറ്റ് | 25 | ടോർട്ടോല | കരീബിയൻ |
ബൾഗേറിയ | വെറോണിക്ക സ്‌റ്റെഫാനോവ | 25 | സോഫിയ | തെക്കൻ യൂറോപ്പ് |
കാമറൂൺ | അക്കൊമോ മിങ്കട്ട | 23 | യോൻഡ് | ആഫ്രിക്ക |
കാനഡ | സിന്തിയ മീനാർഡ് | 17 | ഓട്ടവ | ഉത്തര അമേരിക്ക |
കേപ്പ് വേർഡ് | ക്രിസ്റ്റിലെൻ പിമിയേണ്ട | 21 | സാവോ വിൻസെന്റ് | ആഫ്രിക്ക |
കേയ്മൻ ദ്വീപുകൾ | ക്രിസ്റ്റിൻ അമായ | 25 | ജോർജ് ടൌൺ | കരീബിയൻ |
ചിലി | വിക്ടോറിയ സ്റ്റെയിൻ | 22 | പ്യൂർട്ടോ മോന്റ്റ് | തെക്കേ അമേരിക്ക |
China | ജുആൻ സിയു | 23 | ക്സിയമെൻ | ഏഷ്യ |
കൊളംബിയ | മരിയ ഡാസ | 21 | റിയോഹക | തെക്കേ അമേരിക്ക |
കുക്ക് ദ്വീപുകൾ | അലന്ന സ്മിത്ത് | 25 | അവരുവാ | ഓഷ്യാനിയ |
ഐവറി കോസ്റ്റ് | മാന്ഡജാലിയ ഗിബൺ | 21 | ബോൺഡോക്കോ] | ആഫ്രിക്ക |
ക്രൊയേഷ്യ | ടി ലിനാരിക് | 18 | സെൻജ് | തെക്കൻ യൂറോപ്പ് |
കുറകാവോ | വാനിറ്റി ഗ്രിഗോറി | 21 | വില്ലൻസ്റ്റഡ് | കരീബിയൻ |
സൈപ്രസ് | ഹെലേന ടീസേലിപി | 22 | ലിമാസോൾ | തെക്കൻ യൂറോപ്പ് |
ഡെന്മാർക്ക് | അമാൻഡ പേട്രി | 20 | കോപ്പൻഹേഗൻ | വടക്കൻ യൂറോപ്പ് |
ഡൊമനിക്കൻ റിപ്പബ്ലിക് | അലക്സാ മുസിസ് | 22 | സാൻ ജോസ് ഡി ലാസ് മാറ്റസ് | കരീബിയൻ |
ഇക്വഡോർ | റൊമാനി സെബല്ലോസ് | 25 | ഗുവായക്വിൽ | തെക്കേ അമേരിക്ക |
ഈജിപ്റ്റ് | ഫറാഹ് ഷബാൻ | 19 | കെയ്റോ | ആഫ്രിക്ക |
എൽ സാൽവദോർ | ഫാത്തിമ ക്യൂഎല്ലാർ | 20 | സാൻ സാൽവദോർ | ഉത്തര അമേരിക്ക |
ഇംഗ്ലണ്ട് | സ്‌റ്റെഫാനിയെ ഹിൽ | 22 | ലണ്ടൻ | വടക്കൻ യൂറോപ്പ് |
ഇക്വറ്റോറിയൽ ഗിനി | കാറ്റലിന മങ്കേ ഒണ്ടോ | 18 | മോങ്കോമോ | ആഫ്രിക്ക |
എത്യോപ്യ | കിസാൻറ് മൊല്ല | 22 | അഡിസ് അബെബ | ആഫ്രിക്ക |
ഫിജി | നാനിസ റൈനിമ | 25 | സുവ | ഓഷ്യാനിയ |
ഫിൻലാൻ്റ് | അഡ്രിയാന ഗെർചാലിച്ച | 22 | ടുർകു | വടക്കൻ യൂറോപ്പ് |
ഫ്രാൻസ് | ഒരോർ കിചെനിൻ | 22 | ജാകോ | തെക്കൻ യൂറോപ്പ് |
Georgia | കേറ്റി ശേക്കെൽഅസ്ഹവിളി | 23 | കരേലി മുനിസിപ്പാലിറ്റി | തെക്കൻ യൂറോപ്പ് |
ജർമ്മനി | ദലീല ജബ്‌രി | 20 | ഹമ്മ് | വടക്കൻ യൂറോപ്പ് |
ഘാന | ആഫ്യൂവ ആസിഡുവ അക്രോഫി | 20 | അക്ര | ആഫ്രിക്ക |
ജിബ്രാൾട്ടർ | ജോഡീ ഗാർഷ്യ | 22 | ജിബ്രാൾട്ടർ | തെക്കൻ യൂറോപ്പ് |
ഗ്രീസ് | മരിയ സിലോവ് | 20 | ഐഗിയോ | തെക്കൻ യൂറോപ്പ് |
ഗ്വാദെലൂപ് | ഓഡിറേ ബെർവിൽ | 20 | ബാസ്സ്-റ്റർ | കരീബിയൻ |
ഗുവാം | ഡെസ്ടിനി ക്രൂസ് | 20 | ഹഗേറ്റിന | ഓഷ്യാനിയ |
ഗ്വാട്ടിമാല | വിർജീനിയ അർഗുഎട | 23 | ജൂട്ടിയപ്പ | ഉത്തര അമേരിക്ക |
ഗിനി | അസ്മഓ ഡ്യല്ലോ | 24 | കോണാകൃ | ആഫ്രിക്ക |
ഗയാന | വേന മൂക്രം | 19 | ജോർജ് ടൌൺ | തെക്കേ അമേരിക്ക |
ഹോണ്ടുറാസ് | സീലിയ മോൺട്രറോസ | 22 | സാന്ത ബാർബറ | ഉത്തര അമേരിക്ക |
ഹോങ്കോങ് | എമിലി വോങ് | 23 | ഹോങ്കോങ് | ഏഷ്യ |
ഹംഗറി | വിരാഗ കൊറോക്നയി | 20 | ബുഡാപെസ്റ്റ് | തെക്കൻ യൂറോപ്പ് |
ഐസ്‌ലാന്റ് | ഓലഫിയ ആകെ ഫിൻസോട്ടിർ | 19 | റെയ്ക്കാവിക് | വടക്കൻ യൂറോപ്പ് |
ഇന്ത്യ | മാനുഷി ചില്ലാർ | 20 | ഹരിയാണ | ഏഷ്യ |
ഇന്തോനേഷ്യ | അചിന്ട്ട്യ ഹോൾട് നിൽസെൻ | 18 | ബാലി | ഏഷ്യ |
അയർലണ്ട് | ലൗറേൻ മാക് ഡോനാഫ് | 18 | ഡോണെഗൽ | വടക്കൻ യൂറോപ്പ് |
ഇസ്രയേൽ | റോറ്റം റബി | 21 | ടെൽ അവീവ് | തെക്കൻ യൂറോപ്പ് |
ഇറ്റലി | കൊണ്ണി നോറ്റെർസ്റ്റെഫാനോ | 21 | ലുസെറാ | തെക്കൻ യൂറോപ്പ് |
ജമൈക്ക | സോളാങ് സിൻക്ലെയർ | 24 | കിങ്സ്റ്റൺ | കരീബിയൻ |
ജപ്പാൻ | ഹെറുക യമഷിത | 22 | ടോക്കിയോ | ഏഷ്യ |
ഖസാഖ്‌സ്ഥാൻ | ഗുൾ ബാനു അസീം ഖാൻ | 18 | കെയ്‌സിലോർദ | വടക്കൻ യൂറോപ്പ് |
കെനിയ | മാഗ്ലിൻ ജെറൂട്ടോ | 24 | നയ്റോബി | ആഫ്രിക്ക |
ദക്ഷിണ കൊറിയ | ഹ-യൂൻ കിം | 25 | സോൾ | ഏഷ്യ |
ലാവോസ് | ടോൺഖം ഫോഞ്ചാംഹ്യൂഇംഗ് | 20 | വിഎന്റീൻ | ഏഷ്യ |
ലെബനാൻ | പെർള ഹെലൗ | 22 | ബെയ്‌റൂത്ത് | തെക്കൻ യൂറോപ്പ് |
ലെസോത്തോ | പോയ് മ്ഹവോ | 19 | മസ്ഏറു | ആഫ്രിക്ക |
ലൈബീരിയ | വോക്കി ഡോളോ | 25 | മൺറോവിയ | ആഫ്രിക്ക |
മകൗ | ക്ളോയ ലാൻ വാൻ-ലിങ് | 25 | മകൗ | ഏഷ്യ |
മഡഗാസ്കർ | ഫെലന ടൈരിന്ററസ് | 22 | നോസി ബെ | ആഫ്രിക്ക |
മാൾട്ട | മിഷേൽ ഗാലെ | 25 | വലേറ്റ | തെക്കൻ യൂറോപ്പ് |
മൗറീഷ്യസ് | ബസ്സിക ബാക്ക്‌റ്റവർ | 21 | ട്രിയോളിട് | ആഫ്രിക്ക |
മെക്സിക്കോ | ആൻഡ്രിയ മെസ | 23 | ചിഹുആഹുആ സിറ്റി | ഉത്തര അമേരിക്ക |
മൊൾഡോവ | അന ബദനെ | 20 | കിസിനോ | തെക്കൻ യൂറോപ്പ് |
മംഗോളിയ | ഇംഖജിൻ തസ്‌വീണ്ടാഷ് | 24 | ഉലാൻബാറ്റർ | ഏഷ്യ |
മൊണ്ടിനെഗ്രോ | ടി ബാബി | 19 | പോഡ്‌ഗോറിക്ക | തെക്കൻ യൂറോപ്പ് |
മ്യാൻമാർ | ഏയ് കൗട് ഖേഇങ് | 19 | നായ്‌പയിടവ | ഏഷ്യ |
നേപ്പാൾ | നികിത ചന്തക് | 21 | ഉർലബാറി | ഏഷ്യ |
നെതർലൻ്റ്സ് | ഫിലിസന്ത വാൻ ഡ്യുറൻ | 21 | അൽമിർ | വടക്കൻ യൂറോപ്പ് |
New Zealand | ആനീ ഈവെൻസ് | 19 | ഓക്‌ലൻഡ് | ഓഷ്യാനിയ |
നിക്കരാഗ്വ | അമേരിക്ക മോൺസ്റ്റ്രത് | 18 | റിവസ് | ഉത്തര അമേരിക്ക |
നൈജീരിയ | യൂഗോച്ചി ഇഴെ | 20 | ബിർനിൻ കിബ്ബി | ആഫ്രിക്ക |
വടക്കൻ അയർലണ്ട് | അന്ന ഹെൻറി | 22 | ബെൽഫാസ്റ് | വടക്കൻ യൂറോപ്പ് |
നോർവേ | സെലിൻ ഹെർറെഗാർഡൻ | 19 | ട്രാംമെൻ | വടക്കൻ യൂറോപ്പ് |
പനാമ | ജൂലിയന്ന ബ്രിട്ടൺ | 22 | പനാമ സിറ്റി | ഉത്തര അമേരിക്ക |
പരഗ്വെ | പവോല ഒബെർല്ഡ്സ്റ്റാറ്റെർ | 24 | സിയുഡ്യാഡ് ഡെൽ സ്തീ | തെക്കേ അമേരിക്ക |
പെറു | പമേള സൻഹെസ് | 22 | ചാച്ചപോയസ് | തെക്കേ അമേരിക്ക |
ഫിലിപ്പീൻസ് | ലോറ ലേഹ്മെൻ | 23 | മകറ്റി | ഏഷ്യ |
പോളണ്ട് | മഗ്ദലേന ബിങ്കോസ്‌ക | 24 | വാഴ്‌സ | വടക്കൻ യൂറോപ്പ് |
പോർച്ചുഗൽ | ഫിലിപ്പ ബോർറോസോ | 21 | സീറ്റുബെൽ | തെക്കൻ യൂറോപ്പ് |
റൊമാനിയ | മിഹാലെ ബോസ്‌കാ | 26 | ഭയ്യാ മാരെ | തെക്കൻ യൂറോപ്പ് |
റഷ്യ | പോളിന പോപ്പോവ | 22 | യെകാറ്ററിൻബർഗ് | വടക്കൻ യൂറോപ്പ് |
റുവാണ്ട | എൽസ ഇരടുകുന്ദ | 19 | കിഗലി | ആഫ്രിക്ക |
സ്കോട്ട്‌ലൻഡ് | റോമി മാക് കാഹിൽ | 23 | മിംഗ്‌വേ | വടക്കൻ യൂറോപ്പ് |
സെനെഗൽ | നർ കോഡോ ഡിയോഫ് | 20 | ഡാകാർ | ആഫ്രിക്ക |
സെർബിയ | ആൻഡേലിജ റോജിക് | 22 | ഉയീസ് | തെക്കൻ യൂറോപ്പ് |
സെയ്ഷെൽസ് | ഹിലരി ജോബർട് | 23 | വിക്ടോറിയ | ആഫ്രിക്ക |
സിംഗപ്പൂർ | ലാന്യ എസ്രാ അസോഗൻ | 21 | സിംഗപ്പൂർ | ഏഷ്യ |
സ്ലോവാക്യ | ഹങ്ക സവോന | 21 | ബ്രാട്ടിസ്‌ലാവ | വടക്കൻ യൂറോപ്പ് |
സ്ലൊവീന്യ | മാജ സുപൻ | 18 | ബ്രിട്ടോഫ് | തെക്കൻ യൂറോപ്പ് |
ദക്ഷിണാഫ്രിക്ക | ആഡ് വാൻ ഹെർഡൻ | 26 | ഹെറാൾഡ്‌സ് ബേ | ആഫ്രിക്ക |
ദക്ഷിണ സുഡാൻ | ആറുവാൾ ലോങ്ങാർ | 20 | ജൂബ | ആഫ്രിക്ക |
സ്പെയിൻ | എലിസ ട്യൂലിയാൻ | 21 | മജോർക്ക | തെക്കൻ യൂറോപ്പ് |
ശ്രീലങ്ക | ദുഷ്ചെനി സിൽവ | 24 | കൊളംബോ | ഏഷ്യ |
സ്വീഡൻ | ഹന്ന ഹാഗ് | 20 | ഗൗൾ | വടക്കൻ യൂറോപ്പ് |
ടാൻസാനിയ | ജൂലിത കാബട് | 21 | ദാർ എസ് സലാം | ആഫ്രിക്ക |
തായ്‌ലാന്റ് | പാടലട കുൾഫ്കത്തന്പാട് | 25 | ബാങ്കോക്ക് | ഏഷ്യ |
ട്രിനിഡാഡ് ടൊബാഗോ | ചാന്ദിനി ചങ്ക | 23 | പോർട്ട് ഓഫ് സ്പെയിൻ | കരീബിയൻ |
ടുണീഷ്യ | ഏംന അബ്ദെൽഹാദി | 22 | സ്ഫാക്സ് | ആഫ്രിക്ക |
തുർക്കി | അസ്ലി സുമൻ | 23 | മേഴ്സിൻ | തെക്കൻ യൂറോപ്പ് |
ഉക്രൈൻ | പോളിന കാച് | 18 | കീവ് | വടക്കൻ യൂറോപ്പ് |
അമേരിക്ക | ക്ലാരിസ്സ ബോവെർസ് | 20 | മയാമി | ഉത്തര അമേരിക്ക |
ഉറുഗ്വേ | മെലീനാ കാർബെല്ലോ | 21 | മൊണ്ടേവീഡിയോ | തെക്കേ അമേരിക്ക |
വെനിസ്വേല | അന കരോലിന യുഗാർഡ് | 25 | മറ്റുറിൻ | തെക്കേ അമേരിക്ക |
വിയറ്റ്നാം | ഡൊ മി ലിങ്ഹ് | 21 | ഹാനോയ് | ഏഷ്യ |
വേൽസ് | ഹ്നഹ് വില്യംസ് | 23 | കാർഡിഫ് | വടക്കൻ യൂറോപ്പ് |
സാംബിയ | മേരി ചിബുല | 22 | മോങ്ങു | ആഫ്രിക്ക |
സിംബാബ്‌വെ | ചിഡ്‌സ മോഹസ്വ | 22 | ഹരാരെ | ആഫ്രിക്ക |
മിസ്സ് വേൾഡ് 2017 ലെ ജഡ്ജസ് പാനൽ അംഗമായിരുന്നവർ:
2001-ൽ അവസാനമായി മത്സരിച്ചവർ
2010-ൽ അവസാനമായി മത്സരിച്ചവർ
2011-ൽ അവസാനമായി മത്സരിച്ചവർ
2012-ൽ അവസാനമായി മത്സരിച്ചവർ
2013-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
2015-ൽ അവസാനമായി മത്സരിച്ചവർ
{{cite web}}
: Italic or bold markup not allowed in: |publisher=
(help)