മിസ്സ് വേൾഡ് 2018 | |
---|---|
![]() മിസ്സ് വേൾഡ് 2018, വനേസ്സ പോൺസി | |
തീയതി | 8 ഡിസംബർ 2018 |
അവതാരകർ |
|
വിനോദം |
|
വേദി | സാന്യ സിറ്റി അരീന, സാന്യ, ചൈന |
പ്രക്ഷേപണം |
|
പ്രവേശനം | 118 |
പ്ലെയ്സ്മെന്റുകൾ | 30 |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | വനേസ്സ പോൺസ്![]() |
മിസ്സ് വേൾഡ്-ന്റെ 68-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2018. ചൈനയിലെ സാന്യ നഗരത്തിലെ സാന്യ സിറ്റി അരീനയിൽ 2018 ഡിസംബർ 9-ന് മത്സരം നടക്കും. ഇന്ത്യയുടെ മാനുഷി ചില്ലാർ തന്റെ പിൻഗാമിയായി മെക്സിക്കോയുടെ വനേസ്സ പോൺസിനെ കിരീടം അണിയിച്ചു.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2]
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് വേൾഡ് 2018 |
|
റണ്ണർ അപ്പ് |
|
ടോപ്പ് 5 | |
ടോപ്പ് 12 |
|
ടോപ്പ് 30 |
|
ഭൂഖണ്ഡം | മത്സരാർത്ഥി |
---|---|
ആഫ്രിക്ക |
|
അമേരിക്കാസ് |
|
ഏഷ്യ |
|
യൂറോപ്പ് |
|
കരീബിയൻ |
|
ഓഷ്യാനിയ |
|
2018 മാർച്ചിൽ, മിസ്സ് വേൾഡ് മത്സരത്തിന് ചൈനയെ ഒരിക്കൽ കൂടി ആതിഥേയമാക്കുവാൻ മിസ്സ് വേൾഡ് പ്രെസിഡന്റായ ജൂലിയ മോർളി ന്യൂ സിൽക്ക് റോഡ് കമ്പനിയുടെ പ്രെസിഡന്റായ ജിയാജുൻ ലി-യുമായി കരാർ ഒപ്പുവച്ചു[3].
മിസ്സ് വേൾഡ് 2017-ൽ തുടക്കം കുറിച്ച അതേ ശൈലി തന്നെയാണ് 2018-ലും തുടരുന്നത്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 30 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.
ഗ്രൂപ്പ് | രാജ്യം 1 | രാജ്യം 2 |
---|---|---|
1 | ![]() |
![]() |
2 | ![]() |
![]() |
3 | ![]() |
![]() |
4 | ![]() |
![]() |
5 | ![]() |
![]() |
6 | ![]() |
![]() |
7 | ![]() |
![]() |
8 | ![]() |
![]() |
9 | ![]() |
![]() |
10 | ![]() |
![]() |
മിസ്സ് ഫ്രാൻസ് ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഒന്നാമതായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
4th റണ്ണർ അപ്പ് |
|
ടോപ്പ് 32 |
|
മിസ്സ് ജപ്പാൻ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
4th റണ്ണർ അപ്പ് |
|
ടോപ്പ് 15 |
|
മിസ്സ് അമേരിക്ക കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടീം ചലഞ്ച് വിജയി |
|
ടീം നീല |
|
ടീം ചുവപ്പ് |
|
ടീം മഞ്ഞ |
|
മിസ്സ് ചൈനയും മിസ്സ് സൗത്ത് ആഫ്രിക്കയും വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ് കരസ്ഥമാക്കി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയികൾ |
|
ടോപ്പ് 5 |
|
മിസ്സ് നേപ്പാൾ മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ഷോർട്ട്ലിസ്റ്റുചെയ്ത 25 പ്രോജക്ടുകൾ:
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 12 | |
ടോപ്പ് 25 |
|
മിസ്സ് കെനിയ സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ് കരസ്ഥമാക്കി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
4th റണ്ണർ അപ്പ് |
|
2018-ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ മത്സരിച്ചു:[4]
രാജ്യം/പ്രദേശം | മത്സരാർത്ഥി | വയസ്സ് | ജന്മനാട് |
---|---|---|---|
![]() |
നികിത പ്രേക | 22 | ടിറാന |
![]() |
നിഹ്ദ് മാർക്രിയ | 22 | ഒറാൻ |
![]() |
നെൽമ ഫെറയ്‌റ | 20 | ലുവാൻഡ |
![]() |
ആഷ്‌ലി ബൂദു | 20 | സൈന്റ്റ് ജോൺസ് |
![]() |
വിക്ടോറിയ സോട്ടോ[5] | 25 | എന്റർ റയോസ് |
![]() |
അരേന സെയ്നല്യാൻ | 24 | യെറിവാൻ |
![]() |
നൂറിയാൻ ആറിയാസ് | 20 | ഓറഞ്ചസ്റ്റഡ് |
![]() |
എസ്മ വോളോഡർ | 23 | മെൽബൺ |
![]() |
ഇസബെല്ലാ അയോൺ | 19 | ബ്രെഗെൻസ് |
![]() |
ബ്രിനിക് ഗിബ്സൺ[6] | 22 | ന്യൂ പ്രൊവിഡൻസ് |
![]() |
ജന്നത്തുൽ ഫിർദൗസ് ഓയിശീ | 18 | പിറോജ്പുർ |
![]() |
ഏശ്ലി ലേശ്ലി[7] | 18 | ബ്രിഡ്ജ്ടൗൺ |
![]() |
മരിയ വാസിലേക്[8] | 20 | മിൻസ്ക് |
![]() |
ഏഞ്ചലീന ഫ്ലോർ പുവ[9] | 22 | ജെംപെപ്-സർ-സംബ്രേവ് |
![]() |
ജെലീസ്സ ആര്തര്സ് | 18 | സാന്റാ എലീന |
![]() |
വനേസ്സ വർഗാസ് | 22 | കൊച്ചബാംബ |
![]() |
ആൻഡേല പ്ളെക്സി | 20 | സരയാവോ |
![]() |
മൊയ്‌ഷെബി എലിയാസ് | 23 | ഗാബറോൺ |
![]() |
ജെസീക്ക കാർവാലോ | 22 | പർണയബ |
![]() |
യാദലി തോമസ് സാന്റോസ് | 22 | ടോർട്ടോല |
![]() |
കലീന മറ്റെവ | 20 | സോഫിയ |
![]() |
ഐമി കരോളി നെസ്കെ[10] | 20 | യൌൻഡെ |
![]() |
ഹന്ന ബെഗോവിക് | 20 | ടോറോണ്ടോ |
![]() |
കെൽസി വുഡ്‌മാൻ ബോഡ്‌ഡിന് | 20 | ഗ്രാൻഡ് കെയ്മാൻ |
![]() |
അനാഹി ഹോർമസെബാൾ | 19 | സാന്റിയാഗൊ |
![]() |
മാവോ പെറൂയി | 26 | യിഞ്ചുവാൻ |
![]() |
ലോറ ഒസാരിയോ | 22 | മെഡെലിന് |
![]() |
റെയ്ഹാന കൊട്ടക-വിക്കി | 26 | റാരൊറ്റങ്ങ |
![]() |
ഇവാന മുദ്‌നിക് ജുമിന | 17 | ടൂബ്രോണിക് |
![]() |
നസീറ കോളാസ്റ്റിക | 20 | വില്ലൻസ്റ്റഡ് |
![]() |
ആൻഡ്രിയാന ഫൈയ്ക്ക[11] | 18 | നിക്കോഷ്യ |
![]() |
ആൻഡ്രിയന്ന ഫിയാക | 19 | പ്രാഗ് |
![]() |
താര ജെൻസൺ | 23 | വിധോറെ |
![]() |
ഡെനിസ് റോമെറോ | 21 | ഹിഗ്‌വേ |
![]() |
നിക്കോൾ ഒഗിൾസ് | 21 | പിമംപിരോ |
![]() |
ഓമ്നിയ ഹെലാൽ | 22 | കെയ്റോ |
![]() |
മെറ്സി സൊലേനോ | 27 | സാന്റാ അന |
![]() |
അലീഷാ കോവീ | 19 | ന്യൂ കേസിൽ |
![]() |
സോലിയാന അബെനെ | 20 | അഡിസ് അബെബ |
![]() |
സിൽവിയ അജോമോ ഡോങ് | 20 | മലാബോ |
![]() |
ജെന്നി ലപ്പാലയനേൻ | 23 | ഹെൽസിങ്കി |
![]() |
ഏവ കോളാസ്[12] | 21 | ബാസ്റ്റ്യാ |
![]() |
നിയാ സിവ്ത്സെസേറ്റ[13] | 23 | റ്റ്ബിലിസി |
![]() |
ക്രിസ്റ്റിൻ കെല്ലർ | 20 | ഡൂസൽഡോർഫ് |
![]() |
മാർഗരറ്റ് ഡെറി മെവിന്റൂർ[14] | 23 | അക്ര |
![]() |
സ്റ്റാർ ഫുരുജിയ | 22 | ജിബ്രാൾട്ടർ |
![]() |
മരിയ ലെപിട | 20 | പാട്രസ് |
![]() |
മോർഗൻ ത്രെസിന് | 22 | ലെ ഗോസിയർ |
![]() |
ജിയന്ന സമ്പല്ലൂരി | 18 | ഹഗേറ്റിന |
![]() |
എലിസബത്ത് ഗ്രമാജോ[15] | 21 | ഗ്വാട്ടിമാല സിറ്റി |
![]() |
റുബിയാടോ നമാജോ | 23 | ബിഫാറ്റാ |
![]() |
അംബിക റാംരാജ്[16] | 19 | ജോർജ് ടൌൺ |
![]() |
സ്‌റ്റെഫീ മോറെൻസി | 26 | പോർട്ട്-ഔ-പ്രിൻസ് |
![]() |
ഡയാന സാബിലോൺ | 20 | കോവിലൂൺ |
![]() |
വിങ് വോങ് | 25 | പോർട്ട്-ഔ-പ്രിൻസ് |
![]() |
ആൻഡ്രിയ സർവസ് | 20 | വെസ്റ്റോ |
![]() |
എർല ഓലസോട്ടിർ | 24 | റെയ്ക്യവിക് |
![]() |
അനുകൃതി വാസ് | 20 | തിരുച്ചിറപ്പള്ളി |
![]() |
ആലിയ നൂർശബരിനാ[17] | 22 | ബന്ദൂംഗ |
![]() |
ഓഫീ ഓ സുള്ളിവൻ | 23 | ബാന്ഡാൻ |
![]() |
നുൻസിയ അമാറ്റോ | 21 | നാപ്പൊളി |
![]() |
ഖദീജ റോബിൻസൺ | 23 | സൈന്റ്റ് എലിസബത്ത് |
![]() |
കനാകെ ഡാറ്റെ | 21 | ടോക്കിയോ |
![]() |
ഏകതറീന ഡോറിക്സ്കായ | 20 | അതിറാവ് |
![]() |
ഫിനാലി കലയ്യ | 24 | നയ്റോബി |
![]() |
ബോ അഹ് ചോ | 25 | സോൾ |
![]() |
കഡൂംഫെട് ക്സയാവോങ് | 21 | വിയന്റിയൻ |
![]() |
ഡാനിയേല ഗോഡ്സ്-റൊമാനോസ്ക | 21 | റിഗ |
![]() |
മീറഹ് അൽ തൗഫെലി | 26 | ബെയ്‌റൂത്ത് |
![]() |
റീത്തബൈൽ താത്ത [18] | 19 | മസെരു |
![]() |
കാസാൻഡ്ര ലോപ്പസ് മോന്റെയ്‌റോ | 18 | ലക്സംബർഗ് സിറ്റി |
![]() |
മിയാൻസ്ക രണ്ട്രാംബെൽനോറോ[19] | 25 | ആന്റനാനറീവോ |
![]() |
ലാറിസ പിംഗ് ലീവ് | 19 | ളുടോങ് |
![]() |
മരിയ എല്ലൂൽ[20] | 24 | വലേറ്റ |
![]() |
ലാരിസ്സ സെഗേൽ[21] | 20 | ഫോർട്ട്-ഡി-ഫ്രാൻസ് |
![]() |
മുറിയൽ രവീണ[22] | 22 | പോർട്ട് ലൂയിസ് |
![]() |
വനേസ്സ പോൺസ്[23] | 25 | മെക്സിക്കോ സിറ്റി |
![]() |
താമര സാര്ട്സ് | 21 | കിസ്‌നൗ |
![]() |
എർഡിനെബാറ്റർ ഇൻഖിറീമ | 21 | ഉലാൻബാറ്റർ |
![]() |
നടാലിജ ഗ്ലുസേവിക് | 17 | പൊദ്ഗോറിക്ക |
![]() |
ഹാൻ തി | 21 | യംഗോൺ |
![]() |
ശ്രിങ്കല ഖാടിവാഡ[24] | 22 | ഹെതൗവ്ഡ് |
![]() |
ലിയോണി ഹാസ്‌ലിങ്ക് | 26 | ആംസ്റ്റർഡാം |
![]() |
ജെസീക്ക ടൈസൺ[25] | 25 | ഓക്‌ലൻഡ് |
![]() |
യോസ്‌ലിം ഗോമസ് റെയ്ൻ[26] | 21 | മനാഗ്വ |
![]() |
അനിത ഉകാഹ് | 23 | ഓവറി |
![]() |
കാതറിൻ വാക്കർ | 21 | ബെൽഫാസ്റ്റ് |
![]() |
മെഡലിന് മിഷേൽസൺ | 19 | ഓസ്ലൊ |
![]() |
സോളാറിസ് ബാർബ | 19 | പനാമ സിറ്റി |
![]() |
മഖീന ഗയാറിൻ | 22 | അസുൻസിയോൺ |
![]() |
സ്റ്റെഫാനി മൗറിക് | 25 | ട്രുജില്ലോ |
![]() |
കാറമൈൻ എലിമ[27] | 26 | റിസൽ |
![]() |
കമീല സ്വിറ്സ്[28] | 19 | ജ്വൊലെന് |
![]() |
കാര്ല റോഡ്രിഗുവേസ് | 25 | ലിസ്‌ബൺ |
![]() |
ടയനാറ മാർട്ടിനെസ്[29] | 24 | കനോവനാസ് |
![]() |
യൂലിയ പൊളിയാചിഖീന[30] | 18 | ഷെബോക്‌സാരി |
![]() |
ലിലിയെൻ ഇരടുകുന്ദ[31] | 19 | കിഗാലി |
![]() |
ലിൻസി മാക് ലൈലാന്ഡ് | 24 | ഈസ്റ്റ് കിൽബ്രൈഡ് |
![]() |
ഇസ്സാതോ ഫില്ലി | 22 | ഡാക്കർ |
![]() |
ഇവാന ട്രിസിക്[32] | 21 | ബെൽഗ്രേഡ് |
![]() |
സാറാ ലോറ ടക്കർ | 24 | ബോന്തേ |
![]() |
വനിസ്സ പെഹ് | 23 | സിംഗപ്പൂർ |
![]() |
ഡൊമിനിക്ക ഗ്രെക്കോവ[33] | 20 | ബ്രാട്ടിസ്‌ലാവ |
![]() |
ലാറ കലഞ്ജ് | 18 | ലുബ്ലിയാന |
![]() |
തുലീസ കേയി | 26 | ഈസ്റ്റ് ലണ്ടൻ |
![]() |
ഫ്ലോറെൻസ് ജോബ്‌സൺ | 19 | ജൂബ |
![]() |
അമായ ഇസാർ | 21 | അഗോയ്റ്റസ് |
![]() |
നാദിയ ഗി | 18 | കൊളംബോ |
![]() |
ക്വീൻ എലിസബത്ത് മകൂനെ | 22 | ദാർ എസ് സലാം |
![]() |
നിക്കോളിൻ പിചാപ ലിംനുകൻ | 20 | ബാങ്കോക്ക് |
![]() |
ഇസബെൽ ബിസ്നത് | 26 | പോർട്ട് ഓഫ് സ്പെയിൻ |
![]() |
ഹൈഫ ഘെദിർ[34] | 23 | ടൂണിസ്സ് |
![]() |
സെവ്വൽ സെഹിൻ | 19 | ഇസ്താംബുൾ |
![]() |
ക്യുൻ അബ്‌നാക്യോ | 22 | മയൂഗ് |
![]() |
ലിയോണില ഗസ് | 19 | കേഴ്സൺ |
![]() |
മരീസ ബട്ലർ | 24 | സ്റ്റാൻഡിഷ് |
![]() |
വെറസ്കാ ലൂബിയസ്വാൾജെവിക്[35] | 27 | ലാ ഗുയിറ |
![]() |
ട്രാൻ ടി വി | 18 | കുവാങ് നാം |
![]() |
ബെഥനി ഹാരിസ്[36] | 20 | ന്യൂപോർട് |
![]() |
മൂസാ കാലാളുക[37] | 20 | ലുസാക്ക |
![]() |
ബെലിൻഡാ പോറ്സ് | 21 | ഹരാരെ |
2002-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
2016-ൽ അവസാനമായി മത്സരിച്ചവർ
മുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:
{{cite web}}
: Check date values in: |date=
(help)
{{cite web}}
: Check date values in: |date=
(help); Italic or bold markup not allowed in: |publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite web}}
: Check date values in: |date=
(help)
{{cite web}}
: Cite has empty unknown parameter: |3=
(help)