മീന അലക്സാണ്ടർ
ജനനം (1951-02-17 ) 17 ഫെബ്രുവരി 1951 Allahabad, Indiaമരണം 21 നവംബർ 2018(2018-11-21) (പ്രായം 67) New York തൊഴിൽ Author, poet, translator ഭാഷ English ദേശീയത Indian വിദ്യാഭ്യാസം Doctorate in English Literature പഠിച്ച വിദ്യാലയം University of Nottingham ശ്രദ്ധേയമായ രചന(കൾ) Illiterate Heart ; Raw Silk അവാർഡുകൾ Imbongi Yesizwe International Poetry Award (South Africa), PEN Open Book Prize meenaalexander .com
Meena Alexander, Hyderabad Literary Festival, 2016
അന്താരാഷ്ട്ര പ്രശസ്തയായ കവയിത്രിയും, പണ്ഡിതയും എഴുത്തുകാരിയുമാണ് മീന അലക്സാണ്ടർ .[ 1] 1951ലാണ് അവർ ജനിച്ചത്. അലഹബാദിൽ ജനിച്ച് ഭാരതത്തിലും സുഡനിലുമായി വളർന്നു് ന്യൂയോർക്കിൽ ജോലിചെയ്യുന്നു. അവിടെ ഹണ്ടർ കോളേജിലും സിയുഎവൈ ഗ്രാജുവേറ്റ് സെന്ററിലും പ്രൊഫസറായി ജോലി ചെയ്യുന്നു.[ 2] കുറെ കവിതകളും സാഹിത്യഓർമ്മക്കുറിപ്പുകളും ഉപന്യാസങ്ങളും നോവലുകളും സാഹിത്യ നിരൂപണങ്ങളും അവരുടെ സൃഷ്ടികളാണ്.
Academy of American Poets
CUNY Faculty Bio [പ്രവർത്തിക്കാത്ത കണ്ണി ]
CUNY Profile, Distinguished Professors [പ്രവർത്തിക്കാത്ത കണ്ണി ]
Guggenheim Foundation Fellows Archived 2009-02-11 at the Wayback Machine .
Guiyou Huang, ed., Asian-American Poets: A Bio-Bibliographical Critical Sourcebook (Greenwood Press, 2002)
Maxey, Ruth. “An Interview With Meena Alexander”, The Kenyon Review 28.1 (Winter 2006), 187–194.
Maxey, Ruth. “Interview: Meena Alexander”, MELUS 30.2 (Summer 2006), 21–39.
"Meena Alexander." Gale Online Encyclopedia. Detroit: Gale, 2010. Literature Resources from Gale. Web. 28 Feb. 2010.
Passage to Manhattan: Critical Essays on Meena Alexander . Eds. Lopamudra Basu and Cynthia Leenerts. Cambridge Scholars Publishing, 2009.
Ponzanesi, Sandra. "Alexander, Meena." Cambridge Guide to Women's Writings in English. Ed. Lorna Sage, Germaine Greer, and Elaine Showalter. Cambridge, United Kingdom: Cambridge, 1999. 10. Gale Virtual Reference Library. Web. 28 Feb. 2010.
Poetry International (India) Archived 2018-12-15 at the Wayback Machine .
BBC Chronology
"Zone of Radical Illiteracy: Poem Out of Place" by Meena Alexander in The Scholar and Feminist Online—Writing Towards Hope Archived 2010-03-07 at the Wayback Machine .