മീനത്തിൽ താലികെട്ട്

മീനത്തിൽ താലികെട്ട്
സംവിധാനംരാജൻ ശങ്കരാടി
നിർമ്മാണംസാജൻ വർഗ്ഗീസ്
പ്രേംപ്രകാശ്
കഥലാൽ ജോസ്‌
തിരക്കഥഎ.കെ. സാജൻ
എ.കെ. സന്തോഷ്
അഭിനേതാക്കൾദിലീപ്
തിലകൻ
ജഗതി ശ്രീകുമാർ
സുലേഖ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോമൊണാർക് ഫിലിംസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മീനത്തിൽ താലികെട്ട്. സുലേഖയുടെ ആദ്യ ചിത്രമാണിത്. മൊണാർക്ക് ഫിലിംസിന്റെ ബാനറിൽ സാജൻ വർഗ്ഗീസ്, പ്രേംപ്രകാശ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ലാൽ ജോസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എനിവർ ചേർന്നാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ദിലീപ് ഓമനക്കുട്ടൻ
തിലകൻ ഗോവിന്ദൻ നമ്പീശൻ
ജഗതി ശ്രീകുമാർ കൈമൾ
ജനാർദ്ദനൻ കുഞ്ഞിരാ‍മൻ
കലാഭവൻ മണി അച്ചൂട്ടി
യദുകൃഷ്ണൻ
വിജയ് മേനോൻ റൊസാരിയോ
കൃഷ്ണപ്രസാദ് സുധി
ശങ്കരാടി
ജോസ് പ്രകാശ്
ഏലിയാസ് ബാബു
ഒടുവിൽ ഉണ്ണികൃഷ്ണൻ ഡോക്ടർ
സുലേഖ മാലതി
സുകുമാരി ദുർഗ്ഗ
സീനത്ത് ശാരദ
അടൂർ ഭവാനി
തെസ്നി ഖാൻ നാൻസി
ശാന്തകുമാരി

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ
  1. ആരോമലേ – കെ.ജെ. യേശുദാസ്
  2. കാണാക്കൂട്ടിൻ – എം.ജി. ശ്രീകുമാർ, റെജു ജോസഫ്
  3. ദൂരെയൊരു താരം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മാരിവില്ലിൻ – എം.ജി. ശ്രീകുമാർ
  5. ഒരു പൂവിനെ – സുജാത മോഹൻ, കോറസ്
  6. ദൂരെയൊരു താരം – കെ.എസ്. ചിത്ര
  7. മാരിവില്ലിൻമേൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  8. ഒരു പൂവിനെ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം വേണുഗോപാൽ
ചമയം ശങ്കർ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം കുമാർ ശാന്തി
നിർമ്മാണ നിർവ്വഹണം സേതു അടൂർ
അസോസിയേറ്റ് ഡയറൿടർ ലാൽജോസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]