മീനു മസാനി

Minoo Masani મીનૂ મસાની
ജനനം
Minocher Rustom Masani

(1905-11-20)20 നവംബർ 1905
മരണം27 മേയ് 1998(1998-05-27) (പ്രായം 92)
Mumbai
തൊഴിൽPolitician
അറിയപ്പെടുന്നത്Promotion of liberal economy

സമുന്നതനായ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവായിരുന്നു മീനു മസാനി. സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ലോക് സഭാംഗമായി. ക്ലാസിക്കൽ ലിബറലിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ ലിബറൽ ഗ്രൂപ്പ് തിങ്ക് ടാങ്കിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം.[1]



അവലംബം

[തിരുത്തുക]
  1. Friedrich-Naumann-Stiftung, ed. (1999). Liberal priorities for India in the 21st century. Project for Economic Education. p. 18. Retrieved 27 May 2013.