Mukesh Khanna | |
---|---|
ജനനം | Mumbai, Maharashtra (born-1958)(age-62) |
ദേശീയത | Indian |
കലാലയം | Film and Television Institute of India |
തൊഴിൽ | Actor |
സജീവ കാലം | 1980 – present |
ജീവിതപങ്കാളി | Unmarried |
പ്രശസ്തനായ ഒരു ടെലിവിഷൻ സിനിമാ നടനാണ് മുകേഷ് ഖന്ന. 1951 ജൂലൈ 22ന് ഇന്ത്യയിലെ മുംബൈ നഗരത്തിലാണ് ഇദേഹം ജനിച്ചത്. 1982-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം എടുത്ത ശേഷം ആണ് സിനിമ രംഗത്ത് വരുന്നത്. ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന പരമ്പരയിലൂടെയാണു് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതു്.