മുക്കാപ്പിരി

മുക്കാപ്പിരി
കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
M. maderaspatana
Binomial name
Mukia maderaspatana
(L.) M. Roem. (L.) M.Roem.

പടരുന്ന ഇളം തണ്ടുള്ള ഒരിനം സസ്യമാണ് മുക്കാപ്പിരി (ശാസ്ത്രീയനാമം: Mukia maderaspatana)[1]. കളസസ്യമായാണ് സാധാരണ ഇതിനെ പരിഗണിക്കുന്നത്.

വിശ്വാസം

[തിരുത്തുക]

കർക്കിടകത്തിലെ ആദ്യ ആഴ്ചകളിൽ ആചാരമായി ഇലകൾ ഭക്ഷിക്കുന്നു. ഒരു ദിവസം ഒന്ന് എന്ന നിലയ്ക്കോ ചിലപ്പോൾ ഒന്നിച്ചോ ഭക്ഷിക്കുന്നു. ഈ രീതിയിൽ ഭക്ഷിച്ചാൽ ആ മാസം മുഴുവൻ ഇല കഴിക്കാമെന്നാണ് വിധിയെന്നു കരുതുന്നു. പത്തിലസദ്യ എന്നാണ് ഇതറിയപ്പെടുന്നത്. ക്ഷേത്ര നിവേദ്യത്തിൽ പത്തിലക്കറിയും അർപ്പിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]