മുല്ലമൊട്ടും മുന്തിരിച്ചാറും | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | അനീഷ് അൻവർ |
നിർമ്മാണം | മേരി സോമൻ സോമൻ പല്ലാട്ട് |
രചന | ബിജു കെ. ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | കൈതപ്രം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ |
ഛായാഗ്രഹണം | സുജിത് വാസുദേവ് |
ചിത്രസംയോജനം | ബാബു രത്നം |
സ്റ്റുഡിയോ | ജ്യോതിർഗമയ |
വിതരണം | ജ്യോതിർഗമയ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 152 മിനിറ്റ് |
അനീഷ് അനവർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുല്ലമൊട്ടും മുന്തിരിച്ചാറും. ഇന്ദ്രജിത്ത്, മേഘന രാജ്, അനന്യ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] ബിജു കെ. ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കടുംതുടി" | മോഹൻ സിത്താര | 4:26 | |||||||
2. | "നീയോ നീയോ" | ജ്യോത്സ്ന, വിഷ്ണു | 4:18 | |||||||
3. | "പച്ചപ്പനങ്കിളി" | ജാസി ഗിഫ്റ്റ് | 3:59 |
{{cite web}}
: Check date values in: |accessdate=
and |date=
(help)