മൂക്കിട്ടകായ

മൂക്കിട്ടകായ
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
B. sterile
Binomial name
Bulbophyllum sterile
(Lam.) Suresh
Synonyms
  • Bulbophyllum caudatum Lindl.
  • Bulbophyllum nilgherrense Wight
  • Epidendrum sterile Lam.
  • Phyllorchis caudata (Lindl.) Kuntze
  • Phyllorkis caudata (Lindl.) Kuntze
  • Phyllorkis nilgherensis (Wight) Kuntze

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഓർക്കിഡാണ് മൂക്കിട്ടകായ.(ശാസ്ത്രീയനാമം: Bulbophyllum sterile). വംശനാശഭീഷണിയുണ്ട്. താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ പൊതുവേ കാണുന്ന ഇനമാണിത്. മരങ്ങളിലും പാറകളിലും പറ്റിപ്പിടിച്ച് വളരും. പൂക്കൾക്ക് ദുർഗന്ധമുണ്ട്.താഴ്ന്ന പ്രദേശം മുതൽ ഉയര്ന്ന പ്രദേശം വരെ കൂടുതലായി കാണുന്ന ഈ ഓർക്കിഡുകൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ പൂക്കളുണ്ടാവുകയുള്ളു, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് പൂക്കാലം .[1] നാട്ടുവൈദ്യത്തിൽ രോഗാണുനാശകമായി ഉപയോഗിച്ചുവരുന്ന ഈ ചെടിയെക്കുറിച്ച് ഹോർത്തൂസ് മലബാറിക്കൂസിൽ വിവരണമുണ്ട്. [2] [3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-24. Retrieved 2013-05-06.
  2. https://www.ncbi.nlm.nih.gov/pmc/articles/PMC3330906/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-04. Retrieved 2018-12-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]