മൂർ നദി ദേശീയോദ്യാനം Western Australia | |
---|---|
![]() | |
നിർദ്ദേശാങ്കം | 31°05′12″S 115°38′47″E / 31.08667°S 115.64639°E |
വിസ്തീർണ്ണം | 172.54 km2 (66.6 sq mi)[1] |
Website | മൂർ നദി ദേശീയോദ്യാനം |
മൂർ നദി ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ വീറ്റ്ബെൽറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കായി 95 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടിച്ചേരാനായി ഒഴുകുന്നതിനിടയിൽ മൂർ നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. മൂർ നദി ഇന്ത്യൻ മഹാസമുദ്രത്തിൽ ചേരുന്ന സ്ഥലത്തായാണ് ഗിൽഡെർട്ടൺ നഗരപ്രദേശം സ്ഥിതിചെയ്യുന്നത്.
{{cite journal}}
: Cite journal requires |journal=
(help)