ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതിയാണ് മൂർത്തീദേവി പുരസ്കാരം നൽകുന്നത്. നാലുലക്ഷം രൂപയും പ്രശസ്തിപത്രവും സരസ്വതീശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
വർഷം | ജേതാക്കൾ | ഭാഷ |
---|---|---|
1983 | സി.കെ. നാഗരാജ റാവു | കന്നഡ |
1984 | വീരേന്ദ്രകുമാർ ജയിൻ | ഹിന്ദി |
1985 | മനുഭായ് പഞ്ചോലി ‘ദർശക്' | ഗുജറാത്തി |
1986 | കന്നയ്യ ലാൽ സേത്തിയ | രാജസ്ഥാനി |
1988 | വിഷ്ണു പ്രഭാകർ | ഹിന്ദി |
1989 | വിദ്യാ നിവാസ് മിശ്ര | ഹിന്ദി |
1990 | മുനിശ്രീ നാഗരാജ് | ഹിന്ദി |
1991 | പ്രതിഭാ റായ് | ഒറിയ |
1992 | കുബേർനാഥ് റേ | ഹിന്ദി |
1993 | ശ്യാം ചരൺ ദൂബെ | ഹിന്ദി |
1994 | ശിവജി സാവന്ത് | മറാത്തി |
1995 | നിർമ്മൽ വർമ്മ | ഹിന്ദി |
2000 | ഗോവിന്ദ് ചന്ദ്ര പാണ്ഡെ[2] | ഹിന്ദി |
2001 | രാംപൂർത്തി ത്രിപാഠി[2] | ഹിന്ദി |
2002 | യശ്ദേവ് ശല്യ | ഹിന്ദി |
2003 | കല്യാൺ മൽ ലോധ | ഹിന്ദി |
2004 | നാരായൺ ദേശായ് | ഗുജറാത്തി |
2005 | രാംമൂർത്തി ശർമ്മ | ഹിന്ദി |
2006 | കൃഷ്ണ ബിഹാരി മിശ്ര | ഹിന്ദി |
2007 | എം. വീരപ്പ മൊയ്ലി[3] | കന്നഡ |
2008 | രഘുവൻഷ്[4] | ഹിന്ദി |
2009 | അക്കിത്തം | മലയാളം |
2010 | ഗോപി ചന്ദ് നാരംഗ് | ഉറുദു |
2011 | ഗുലാബ് കോത്താരി[5] | ഹിന്ദി |
2012 | ഹരപ്രസാദ് ദാസ്[6] | Oriya |
2013 | സി. രാധാകൃഷ്ണൻ | മലയാളം |
2014 | വിശ്വനാഥ് ത്രിപാഠി | ഹിന്ദി |
2015 | കൊലാകാലുരി | തെലുങ്ക് |
2016 | എം.പി. വീരേന്ദ്രകുമാർ[7] | മലയാളം |
2017 | ജയ് ഗോസ്വാമി[8] | ബംഗാളി |
ഔദ്യോഗിക വെബ്സൈറ്റ് Archived 2012-03-02 at the Wayback Machine.