മെക്കണോപ്സിസ് അക്യുലേറ്റ

മെക്കണോപ്സിസ് അക്യുലേറ്റ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: റാണുൺകുലേൽസ്
Family: Papaveraceae
Genus: Meconopsis
Species:
M. aculeata
Binomial name
Meconopsis aculeata

പടിഞ്ഞാറൻ ഹിമാലയത്തിലെ പാകിസ്ഥാനിലെയും ഇന്ത്യയിലെയും ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളുകളോടുകൂടി നീലനിറത്തിൽ പൂവുകൾ ഉള്ള മെക്കോനോപ്സിസ് ജനുസ്സിൽ പെട്ട ഇനമാണ് മെക്കോനോപ്സിസ് അക്യുലേറ്റ. 1833-ൽ റോയൽ ശേഖരിച്ച മാതൃകകളിൽ നിന്നാണ് ഈ ഇനം വിവരിച്ചത്.

ഈ ഇനത്തെ ഒരു ഔഷധസസ്യമെന്ന നിലയിൽ വളരെയധികം വിലമതിക്കുന്നു, [1] അമിതമായ ശേഖരണം മൂലം ഇതിന്റെ സാന്ദ്രതയിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്

അവലംബം

[തിരുത്തുക]
  1. Meconopsis aculeata - Plants For A Future database report

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]