മെക്കോനോപ്സിസ് ബെറ്റോണിസിഫോളിയ | |
---|---|
A full bloom | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | റാണുൺകുലേൽസ് |
Family: | Papaveraceae |
Genus: | Meconopsis |
Species: | M. betonicifolia
|
Binomial name | |
Meconopsis betonicifolia | |
Synonyms | |
Meconopsis baileyi |
മെക്കോനോപ്സിസ് ബെറ്റോണിസിഫോളിയ, മെക്കോനോപ്സിസ് ബെയ്‌ലി, ഹിമാലയൻ നീല പോപ്പി എന്നും അറിയപ്പെടുന്നു. 1912-ൽ ലഫ്റ്റനന്റ് കേണൽ ഫ്രെഡറിക് മാർഷ്മാൻ ബെയ്‌ലി ഔദ്യോഗികമായി ഇതിനെ നാമകരണം ചെയ്തു.[1]
എം. ബെറ്റോണിസിഫോളിയ യുണൈറ്റഡ് കിംഗ്ഡത്തിലെ മിക്ക ഭാഗങ്ങളിലും ഹാർഡി ആണ്. അതിൽ വലിയ നീല പൂക്കളുണ്ട്. മിക്ക മെക്കോനോപ്സിസിൽ നിന്ന് വ്യത്യസ്തമായി ഇത് ബഹുവർഷിയാണ്.