മെഗാഹിപ്പസ്

മെഗാഹിപ്പസ്
Temporal range: 16.3–10.3 Ma Barstovian to Late Clarendonian
Megahippus mckennai fossils
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Megahippus

McGrew, 1938
സ്പീഷീസ്
  • Megahippus matthewi
  • Megahippus mckennai

കുതിര കുടുംബത്തിൽ ഉൾപ്പെട്ട മൺമറഞ്ഞു പോയ ഒരു ജീവിയാണ് മെഗാഹിപ്പസ്. ഇവയുടെ ഫോസ്സിൽ അവശിഷ്ടങ്ങൾ അമേരിക്കയിൽ മൊന്റാന മുതൽ ഫ്ലോറിഡ വരെയുള്ള പ്രദേശങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.

അവലംബം

[തിരുത്തുക]