മെഹ്രിൻ പിർസദ

Mehreen Kaur Pirzada
Mehreen at the media meet of Phillauri
ജനനം (1995-01-05) 5 ജനുവരി 1995  (29 വയസ്സ്) Punjab, Bhatinda
ദേശീയതIndian
കലാലയംMayo College Girls School, Ajmer
തൊഴിൽ
  • Actress
  • model
സജീവ കാലം2016–present

തെലുങ്ക് സിനിമാ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയും ഇന്ത്യൻ മോഡലും ആണ് മെഹ്രിൻ പിർസദ.(ജനനം: January 5, 1995)[1][2]കൃഷ്ണ ഗാഡി വീര പ്രേമ ഗാഥ എന്ന ചിത്രത്തിലൂടെയാണ് പിർസദ ചലച്ചിത്രരംഗത്ത് അരങ്ങറ്റം കുറിച്ചത്.[3]രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ രവി തേജയോടൊപ്പം അഭിനയിച്ചിരുന്നു.[4] 2017-ൽ ഫില്ലൗരി എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരുന്നു.

അവലംബം

[തിരുത്തുക]
  1. "Mehreen Pirzada: I'll celebrate Diwali like a South Indian this time".
  2. "Mehreen's B-Town debut is a romantic drama".
  3. "Another debut Down South". deccan chronicle. 4 February 2016.
  4. "Raja the Great (Heroine)". Deccan Chronicle.

പുറം കണ്ണികൾ

[തിരുത്തുക]