മെർക്കുറിയാദെ

മെർക്കുറിയാദെ പതിനാലാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്ത്രക്രിയാവിദഗ്ദ്ധയും വൈദ്യശാസ്ത്രഎഴുത്തുകാരിയും ആയിരുന്നു. മധ്യകാലത്ത് അറിയപ്പെടുന്ന ഏതാനും ചില വനിതാശരീരശാസ്ത്രജ്ഞകളിൽ ഒരാളായിരുന്നു.

സലെർനോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന അവർ ആ സമയത്ത് ന്യാനപക്ഷമായിരുന്ന വിദ്യാർത്ഥികളിൽ ഒരാളായിരുന്നു. അപകടനില, പകർച്ചവ്യാധികൾ, മുറിവുകൾക്കുള്ള മരുന്നുകൾ എന്നിവയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]


  1. REDIRECT Template:Article stub box