മേരി ആൻ ട്രംപ്

മേരി ആൻ മക്ലിയഡ് ട്രംപ്
പ്രമാണം:Mary Anne Trump.jpg
Mary MacLeod in 1935
ജനനം
Mary Anne MacLeod

(1912-05-10)മേയ് 10, 1912
മരണംഓഗസ്റ്റ് 7, 2000(2000-08-07) (പ്രായം 88)
Burial PlaceLutheran All Faiths Cemetery, New York City, New York, U.S.
പൗരത്വംUnited Kingdom (1912-1942)
United States (1942-2000)
തൊഴിൽDomestic worker
അറിയപ്പെടുന്നത്Mother of Donald Trump
ഉയരം5 അടി (1.52400000 മീ)*[2]
ജീവിതപങ്കാളി(കൾ)
(m. 1936; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
കുട്ടികൾ
മാതാപിതാക്ക(ൾ)
  • Malcolm MacLeod
  • Mary Smith

മേരി ആൻ ട്രംപ് (മുമ്പ്, MacLeod, Scottish Gaelic: Màiri Anna NicLeòid; ജീവിതകാലം, മെയ് 10, 1912 - ആഗസ്റ്റ് 7, 2000) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാതാവും റിയൽ എസ്റ്റേറ്റ് ഡവലപ്പറായിരുന്ന ഫ്രെഡ് ട്രംപിന്റെ പത്നിയുമായിരുന്നു. സ്കോട്ട്ലൻഡിലെ ഔട്ടർ ഹെബ്രൈഡുകളിൽ ജനിച്ച അവർ 1930 ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു കുടിയേറുകയും 1942 ൽ സ്വാഭാവിക പൌരത്വം നേടുകയും ചെയ്തു. ഭർത്താവിനൊപ്പം അഞ്ച് മക്കളെ വളർത്തിയ അവർ ന്യൂയോർക്ക് പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. Reid, Tony; Reid, Stuart; et al. (ജനുവരി 30, 2017). "People: Donald Trump". ScottishRoots.com. Edinburgh, SCT. Retrieved ഓഗസ്റ്റ് 20, 2018.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; kruse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.